ഗുണ്ടപ്പ വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുണ്ടപ്പ വിശ്വനാഥ്
വ്യക്തിഗതവിവരങ്ങൾ
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി ലെഗ്ബ്രേക്ക്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (124-ആമൻ) 15 നവംബർ 1969 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ് 30 ജനുവരി 1983 v പാകിസ്താൻ
ആദ്യ ഏകദിനം (10-ആമൻ) 3 ഏപ്രിൽ 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം 2 ജൂൺ 1982 v ഇംഗ്ലണ്ട്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം
കളികൾ 91 25
നേടിയ റൺസ് 6080 439
ബാറ്റിംഗ് ശരാശരി 41.93 19.95
100-കൾ/50-കൾ 14/35 -/2
ഉയർന്ന സ്കോർ 222 75
എറിഞ്ഞ പന്തുകൾ 70
വിക്കറ്റുകൾ 1
ബൗളിംഗ് ശരാശരി 46.00
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 1/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 63/- 3/-
ഉറവിടം: ക്രിക്കിൻഫോ, 26 ജനുവരി 2015

ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ് About this sound ഉച്ചാരണം  (ಕನ್ನಡ: ಗುಂಡಪ್ಪ ರಂಗನಾಥ ವಿಶ್ವನಾಥ) (ജനനം: 12 ഫെബ്രുവരി 1949, ഭദ്രാവതി, കർണാടക) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ലെഗ്ബ്രേക്ക് ബൗളറുമായിരുന്നു അദ്ദേഹം. 1979-80 കാലഘട്ടത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. 1975, 1979 ലോകകപ്പുകളിലും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഗുണ്ടപ്പ വിശ്വനാഥിന്റെ കരിയർ പ്രകടനങ്ങളുടെ ഗ്രാഫ്

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുണ്ടപ്പ_വിശ്വനാഥ്&oldid=2313011" എന്ന താളിൽനിന്നു ശേഖരിച്ചത്