ക്രിക്കറ്റ് ലോകകപ്പ് 1979

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
1979 പ്രൂഡെൻഷ്യൽ ലോകകപ്പ്
പ്രമാണം:World Cuo 1979.jpg
ക്ലൈവ് ലോയ്ഡ് ലോകകപ്പ് ട്രോഫിയുമായി
തീയതി9 ജൂൺ–23 ജൂൺ
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ and നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
ജേതാക്കൾ വെസ്റ്റ് ഇൻഡീസ് (2nd തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
കാണികളുടെ എണ്ണം1,32,000 (8,800 per match)
ഏറ്റവുമധികം റണ്ണുകൾWest Indies Cricket Board ഗോർഡൻ ഗ്രീനിഡ്ജ് (253)
ഏറ്റവുമധികം വിക്കറ്റുകൾഇംഗ്ലണ്ട് മൈക്ക് ഹെൻട്രിക്ക് (10)
1975
1983

ക്രിക്കറ്റ് ലോകകപ്പ് 1979 രണ്ടാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 1979 ജൂൺ 9 മുതൽ 23 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ തോല്പിച്ച് വെസ്റ്റ് ഇൻഡീസ് രണ്ടാം തവണയും ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1979&oldid=1876546" എന്ന താളിൽനിന്ന് ശേഖരിച്ചത്