ഉള്ളടക്കത്തിലേക്ക് പോവുക

ലാലാ അമർനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ Flag
ഇന്ത്യൻ Flag
ലാല അമർനാഥ്
ഇന്ത്യ (IND)
ലാല അമർനാഥ്
ബാറ്റിങ്ങ് ശൈലിവലം കൈ
ബൗളിങ്ങ് ശൈലിവലം കൈ മീഡിയം പേസ്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ24184
റൺസ് 87810,426
ബാറ്റിങ്ങ് ശരാശരി24.3841.37
100s/50s1/431/59
ഉയർന്ന സ്കോർ118262
ബോളുകൾ424129.474
വിക്കറ്റുകൾ45463
ബോളിങ് ശരാശരി32.9122.98
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 219
10 വിക്കറ്റ് പ്രകടനം-3
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം5/967/27
ക്യാച്ചുകൾ/സ്റ്റുമ്പിങ്1396/2

Test debut: 15 December, 1933
Last Test: 12 December, 1952
Source:

നാനിക് അമർനാഥ് ഭരദ്വാജ് (ലാല അമർനാഥ്, സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000) മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതി അമർനാഥിനാണ്‌. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും അമർനാഥായിരുന്നു (1947-48, ഓസ്ട്രേലിയൻ പര്യടനം). ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളർ എന്ന ഖ്യാതിയും അമർനാഥിനുണ്ട്

പഞ്ചാബിലെ കപൂർത്തലയിൽ ജനിച്ച അമർനാഥ് വളർന്നത് ലാഹോറിലാണ്‌. വിഭജനകാലത്ത് മുസ്ലീം ആക്രമണത്തിൽ നിന്നു രാക്ഷപ്പെടാൻ[അവലംബം ആവശ്യമാണ്] പട്യാലയിലേക്ക് കുടിയേറിയ ഇദ്ദേഹം പിന്നീട് ഡൽഹിയിലേക്കു താമസം മാറ്റി.


"https://ml.wikipedia.org/w/index.php?title=ലാലാ_അമർനാഥ്&oldid=2678242" എന്ന താളിൽനിന്ന് ശേഖരിച്ചത്