Jump to content

ബിഷൻ സിംഗ് ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷൻ സിംഗ് ബേദി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Bishan Singh Bedi
ജനനം(1946-09-25)25 സെപ്റ്റംബർ 1946
Amritsar, Punjab, British India
മരണം23 ഒക്ടോബർ 2023(2023-10-23) (പ്രായം 77)
വിളിപ്പേര്Bishu
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിSlow left-arm orthodox
റോൾBowler
ബന്ധങ്ങൾAngad Bedi (son)
Neha Dhupia (daughter-in-law)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 113)31 December 1966 v West Indies
അവസാന ടെസ്റ്റ്30 August 1979 v England
ആദ്യ ഏകദിനം (ക്യാപ് 2)13 July 1974 v England
അവസാന ഏകദിനം16 June 1979 v Sri Lanka
പ്രാദേശിക തലത്തിൽ
വർഷംടീം
1961–1967Northern Punjab
1968–1981Delhi
1972–1977Northamptonshire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 67 10 370 72
നേടിയ റൺസ് 656 31 3,584 218
ബാറ്റിംഗ് ശരാശരി 8.98 6.20 11.37 6.81
100-കൾ/50-കൾ 0/1 0/0 0/7 0/0
ഉയർന്ന സ്കോർ 50* 13 61 24*
എറിഞ്ഞ പന്തുകൾ 21,364 590 90,315 3,686
വിക്കറ്റുകൾ 266 7 1,560 71
ബൗളിംഗ് ശരാശരി 28.71 48.57 21.69 29.39
ഇന്നിംഗ്സിൽ 5 വിക്കറ്റ് 14 0 106 1
മത്സരത്തിൽ 10 വിക്കറ്റ് 1 0 20 0
മികച്ച ബൗളിംഗ് 7/98 2/44 7/5 5/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 26/– 4/– 172/– 21/–
ഉറവിടം: ESPNCricinfo, 9 November 2014


മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, ക്യാപ്റ്റനും, പരിശീലകനുമായിരുന്നുബിഷൻ സിംഗ് ബേദി(Bishan Singh Bedi സെപ്റ്റംബർ 25 1946 – ഒക്ടോബർ 23 2023). 1946, സെപ്റ്റംബർ 25-നു പഞ്ചാബിലെ അമൃത്സറിൽ ജനിച്ചു. അക്കാലത്തെ ഇന്ത്യയുടെ പ്രശസ്തമായ സ്പിൻ നിരയിൽ സുപ്രധാന സ്ഥാനം ഇദ്ദേഹത്തിനുണ്ട്. അറുപത്തേഴു ടെസ്റ്റുകളിൽ നിന്നായി 266 വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദി 22 ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്. 1990 ഇന്ത്യൻ ടീമിന്റെ ആദ്യ മുഴുവൻ സമയ കോച്ചായി സ്ഥാനമേറ്റു. ബേദി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത (1560) ഇന്ത്യൻ ബൗളറാണ്‌. അന്താരാഷ്ട്ര തലത്തിൽ ഒരു അർദ്ധ സെഞ്ചുറി അടക്കം 656 റൺസ് നേടിയിട്ടുണ്ട്.



"https://ml.wikipedia.org/w/index.php?title=ബിഷൻ_സിംഗ്_ബേദി&oldid=4023448" എന്ന താളിൽനിന്ന് ശേഖരിച്ചത്