വിജയ് ഹസാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിജയ് ഹസാരെ
വിജയ് ഹസാരെ.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് വിജയ് സാമുവേൽ ഹസാരേ
ബാറ്റിംഗ് രീതി വലം കൈ
ബൗളിംഗ് രീതി വലം കയ്യൻ മീഡിയം പേസർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് 22 ജൂൺ 1946 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 28 മാർച്ച് 1953 v വെസ്റ്റ് ഇൻഡീസ്
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1934–1942 മഹാരാഷ്ട്ര
1935–1939 സെൻട്രൽ ഇന്ത്യ
1941–1961 ബറോഡ
1957–1958 ഹോൾക്കർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റുകൾ ഫസ്റ്റ്-ക്ലാസ്സ്
കളികൾ 30 238
നേടിയ റൺസ് 2,192 18,740
ബാറ്റിംഗ് ശരാശരി 47.65 58.38
100-കൾ/50-കൾ 7/9 60/73
ഉയർന്ന സ്കോർ 164* 316*
എറിഞ്ഞ പന്തുകൾ 2,840 38,447
വിക്കറ്റുകൾ 20 595
ബൗളിംഗ് ശരാശരി 61.00 24.61
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 27
മത്സരത്തിൽ 10 വിക്കറ്റ് 0 3
മികച്ച ബൗളിംഗ് 4/29 8/90
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 166/–
ഉറവിടം: Cricket Archive, 22 October 2010

വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിജയ്_ഹസാരെ&oldid=1767799" എന്ന താളിൽനിന്ന് ശേഖരിച്ചത്