ബോംബെ പ്രവിശ്യ
(Bombay Presidency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
|
![]() ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശങ്ങൾ | |
കൊളോണിയൽ ഇന്ത്യ | |
---|---|
ഡച്ച് ഇന്ത്യ | 1605–1825 |
ഡാനിഷ് ഇന്ത്യ | 1620–1869 |
ഫ്രഞ്ച് ഇന്ത്യ | 1759–1954 |
പോർച്ചുഗീസ് ഇന്ത്യ 1510–1961 | |
Casa da Índia | 1434–1833 |
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി | 1628–1633 |
ബ്രിട്ടീഷ് ഇന്ത്യ 1613–1947 | |
ഈസ്റ്റ് ഇന്ത്യ കമ്പനി | 1612–1757 |
ഇന്ത്യയിലെ കമ്പനി ഭരണം | 1757–1857 |
ബ്രിട്ടീഷ് രാജ് | 1858–1947 |
ബർമയിലെ ബ്രിട്ടീഷ് ഭരണം | 1824–1942 |
1765–1947/48 | |
ഇന്ത്യാ വിഭജനം | |
ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു ഭരണ ഉപവിഭാഗമായിരുന്നു ബോംബെ പ്രവിശ്യ. ബോംബെ പ്രസിഡൻസി, ബോംബെ ആൻഡ് സിന്ധ്, ബോംബേ പ്രൊവിൻസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ബോംബേ (ഇന്നത്തെ മുംബൈ) നഗരമായിരുന്നു ഇതിന്റെ തലസ്ഥാനം. ഇന്നത്തെ ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കൊങ്കൺ, നാസിക്, പുണെ എന്നീ ഭാഗങ്ങളും, ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഭറൂച്ച്, ഗാന്ധിനഗർ, ഖേഡ, പഞ്ച്മഹൽ, സൂററ്റ് എന്നീ പ്രദേശങ്ങളും, ഇന്നത്തെ കർണാടകത്തിലെ തെക്കൻ കാനറ (ദക്ഷിണ കന്നഡ, ഉടുപ്പി ജില്ല, കേരളത്തിലെ കാസർഗോഡ് ജില്ല, ഇന്നത്തെ സിന്ധ് പ്രവിശ്യ, ബാഗൽകോട്ട്, ബിജാപൂർ, ധാർവാഡ്, ഗഡാഗ്, പാകിസ്താൻ, ഏദൻ കോളനി (ഇന്നത്തെ യെമൻ ഭാഗം), ഖുറിയ-മുരിയ ദ്വീപുകൾ (ഇന്നത്തെ ഒമാൻ ) എന്നിവയും ഈ പ്രവിശ്യയുടെ ഭാഗമായിരുന്നു.