ബോംബെ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bombay Presidency
Presidency - British India

1618–1947
 

 

Flag of Bombay Presidency

Flag

Location of Bombay Presidency
The Bombay Presidency in 1909, northern portion
Historical era New Imperialism
 - Establishment of the Western Presidency at Surat 1618
 - Bombay Presidency Split into Sindh and Bombay state 1947
 - Indian independence 1947
 This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "ഫലകം:Cite wikisource/make link". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
കൊളോണിയൽ ഇന്ത്യ
ബ്രിട്ടീഷ് ഇന്ത്യാ സാമ്രാജ്യം
ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശങ്ങൾ
കൊളോണിയൽ ഇന്ത്യ
ഡച്ച് ഇന്ത്യ1605–1825
ഡാനിഷ് ഇന്ത്യ1620–1869
ഫ്രഞ്ച് ഇന്ത്യ1759–1954
പോർച്ചുഗീസ് ഇന്ത്യ 1510–1961
Casa da Índia1434–1833
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി1628–1633
ബ്രിട്ടീഷ് ഇന്ത്യ 1613–1947
ഈസ്റ്റ് ഇന്ത്യ കമ്പനി1612–1757
ഇന്ത്യയിലെ കമ്പനി ഭരണം1757–1857
ബ്രിട്ടീഷ് രാജ്1858–1947
ബർമയിലെ ബ്രിട്ടീഷ് ഭരണം1824–1942
1765–1947/48
ഇന്ത്യാ വിഭജനം
1947

ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു ഭരണ ഉപവിഭാഗമായിരുന്നു ബോംബെ പ്രവിശ്യ. ബോംബെ പ്രസിഡൻസി, ബോംബെ ആൻഡ് സിന്ധ്, ബോംബേ പ്രൊവിൻസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ബോംബേ (ഇന്നത്തെ മുംബൈ) നഗരമായിരുന്നു ഇതിന്റെ തലസ്ഥാനം. ഇന്നത്തെ ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കൊങ്കൺ, നാസിക്, പുണെ എന്നീ ഭാഗങ്ങളും, ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഭറൂച്ച്, ഗാന്ധിനഗർ, ഖേഡ, പഞ്ച്മഹൽ, സൂററ്റ് എന്നീ പ്രദേശങ്ങളും, ഇന്നത്തെ കർണാടകത്തിലെ തെക്കൻ കാനറ (ദക്ഷിണ കന്നഡ, ഉടുപ്പി ജില്ല, കേരളത്തിലെ കാസർഗോഡ് ജില്ല, ഇന്നത്തെ സിന്ധ് പ്രവിശ്യ, ബാഗൽകോട്ട്, ബിജാപൂർ, ധാർവാഡ്, ഗഡാഗ്, പാകിസ്താൻ, ഏദൻ കോളനി (ഇന്നത്തെ യെമൻ ഭാഗം), ഖുറിയ-മുരിയ ദ്വീപുകൾ (ഇന്നത്തെ ഒമാൻ ) എന്നിവയും ഈ പ്രവിശ്യയുടെ ഭാഗമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോംബെ_പ്രവിശ്യ&oldid=3068652" എന്ന താളിൽനിന്ന് ശേഖരിച്ചത്