ഗുണ്ടപ്പ വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gundappa Viswanath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗുണ്ടപ്പ വിശ്വനാഥ്
വ്യക്തിഗതവിവരങ്ങൾ
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി ലെഗ്ബ്രേക്ക്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് (124-ആമൻ) 15 നവംബർ 1969 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ് 30 ജനുവരി 1983 v പാകിസ്താൻ
ആദ്യ ഏകദിനം (10-ആമൻ) 3 ഏപ്രിൽ 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം 2 ജൂൺ 1982 v ഇംഗ്ലണ്ട്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം
കളികൾ 91 25
നേടിയ റൺസ് 6080 439
ബാറ്റിംഗ് ശരാശരി 41.93 19.95
100-കൾ/50-കൾ 14/35 -/2
ഉയർന്ന സ്കോർ 222 75
എറിഞ്ഞ പന്തുകൾ 70
വിക്കറ്റുകൾ 1
ബൗളിംഗ് ശരാശരി 46.00
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 1/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 63/- 3/-
ഉറവിടം: ക്രിക്കിൻഫോ, 26 ജനുവരി 2015

ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ് About this soundഉച്ചാരണം  (ಕನ್ನಡ: ಗುಂಡಪ್ಪ ರಂಗನಾಥ ವಿಶ್ವನಾಥ) (ജനനം: 12 ഫെബ്രുവരി 1949, ഭദ്രാവതി, കർണാടക) ഒരു മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, ലെഗ്ബ്രേക്ക് ബൗളറുമായിരുന്നു അദ്ദേഹം. 1979-80 കാലഘട്ടത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്. 1975, 1979 ലോകകപ്പുകളിലും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.

ഗുണ്ടപ്പ വിശ്വനാഥിന്റെ കരിയർ പ്രകടനങ്ങളുടെ ഗ്രാഫ്

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുണ്ടപ്പ_വിശ്വനാഥ്&oldid=2678253" എന്ന താളിൽനിന്ന് ശേഖരിച്ചത്