ജാക്ക് കാലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാക്ക് കാലിസ്
Jacques Kallis 2.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജാക്ക് ഹെൻട്രി കാലിസ്
വിളിപ്പേര്Jakes, Woogie
ബൗളിംഗ് രീതിവലം കൈ ഫാസ്റ്റ്-മീഡിയം
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 262)14 ഡിസംബർ 1995 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്26 ആഗസ്റ്റ് 2013 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 38)9 ജനുവരി 1996 v ഇംഗ്ലണ്ട്
അവസാന ഏകദിനം27 നവംബർ 2013 v ന്യൂസിലാൻഡ്
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
1993–വെസ്റ്റേൻ പ്രൊവിൻസ് / കേപ്പ് കോബ്രാസ്
1997മിഡിൽസെക്സ്
1999ഗ്ലാമോർഗൻ
2008–2010റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2011–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് LA
കളികൾ 164 323 255 419
നേടിയ റൺസ് 13,140 11,554 19,546 14,820
ബാറ്റിംഗ് ശരാശരി 55.44 45.13 54.14 44.10
100-കൾ/50-കൾ 44/58 17/86 61/97 23/109
ഉയർന്ന സ്കോർ 228 139 224 155*
എറിഞ്ഞ പന്തുകൾ 19,690 10,732 28,763 13,655
വിക്കറ്റുകൾ 288 272 423 350
ബൗളിംഗ് ശരാശരി 32.43 31.83 31.65 30.72
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 2 8 3
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 6/54 5/30 6/54 5/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 196/– 127/– 262/– 157/–


|- ! colspan="3" style="text-align:center;vertical-align:middle;background-color:#eeeeee;" class="adr" | Representing  ദക്ഷിണാഫ്രിക്ക

|- ! colspan="3" style="text-align:center;vertical-align:middle;background-color:#cccccc;" | Commonwealth Games

|-

| style="text-align:center;vertical-align:middle;" | Gold medal – first place|| style="text-align:center;vertical-align:middle;" | 1998 Kuala Lumpur|| style="text-align:center;vertical-align:middle;" | Cricket
ഉറവിടം: ESPNCricinfo, 27 നവംബർ 2013

ദക്ഷിണാഫ്രിക്കയിലെ ഒരു ക്രിക്കറ്റ് താരമാണ് ജാക്ക്വസ് ഹെൻറി കാലിസ്. 1975 ഒക്ടോബർ 16 നാണ് ജനിച്ചത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഒരു ഓൾ റൗണ്ടറാണ് അദ്ദേഹം. ഏകദിനത്തിലും ടെസ്റ്റിലും 11,000 റൺസും 250 വിക്കറ്റുകളും നേടിയ ഒരേയൊരു ക്രിക്കറ്റ് താരമാണ് കാലിസ്. ഏറ്റവും കൂടൂതൽ ടെസ്റ്റ് സെഞ്ച്വറി എന്ന പട്ടികയിൽ സച്ചിനും റിക്കി പോണ്ടിങിനും പിന്നിലായി നിൽക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാക്ക്_കാലിസ്&oldid=1883798" എന്ന താളിൽനിന്ന് ശേഖരിച്ചത്