മാത്യു ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാത്യു ഹെയ്ഡൻ
Matthew Hayden Fielding.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മാത്യു ലോറൻസ് ഹെയ്ഡൻ
ജനനം (1971-10-29) 29 ഒക്ടോബർ 1971 (47 വയസ്സ്)
ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ
വിളിപ്പേര് ഹെയ്ഡോസ്, യൂണിറ്റ്
ഉയരം 1.88 m (6 ft 2 in)
ബാറ്റിംഗ് രീതി ഇടം കൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം
റോൾ ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ട്രേലിയ
ആദ്യ ടെസ്റ്റ് (359-ആമൻ) 4 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ് 3 ജനുവരി 2009 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (111-ആമൻ) 19 മേയ് 1993 v ഇംഗ്ലണ്ട്
അവസാന ഏകദിനം 4 മാർച്ച് 2008 v ഇന്ത്യ
ഏകദിന ഷർട്ട് നം: 28
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1991 - ക്വീൻസ്ലാൻഡ് ബുൾസ്
1997 ഹാംപ്ഷൈർ
1999 - 2000 നോർത്താമ്പ്റ്റൺഷൈർ
2008 - ചെന്നൈ സൂപ്പർ കിങ്സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 102 161 294 308
നേടിയ റൺസ് 8,555 6,133 24,533 12,051
ബാറ്റിംഗ് ശരാശരി 50.92 43.80 52.64 44.63
100-കൾ/50-കൾ 30/29 10/36 79/100 27/67
ഉയർന്ന സ്കോർ 380 181* 380 181*
എറിഞ്ഞ പന്തുകൾ 54 6 1,097 339
വിക്കറ്റുകൾ 0 0 17 10
ബൗളിംഗ് ശരാശരി 39.47 35.80
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 0/7 0/18 3/10 2/16
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 127/– 68/– 295/– 129/–
ഉറവിടം: CricketArchive, 3 January 2009

മാത്യു ലോറൻസ് ഹെയ്ഡൻ (ജനനം 29 ഒക്ടോബർ 1971) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്. ക്യൂൻസ്‌ലാന്റിലെ കിങറോയിലാണ് ഇദ്ദേഹം ജനിച്ചത്.

ഹെയ്ഡൻ ഒരു ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാനാണ്. വൺ ഡേ, ടെസ്റ്റ് മത്സരങ്ങളിൽ അതിവേഗത്തിൽ റൺസ് നേടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിലും (380) അന്താരാഷ്ട്ര ഏകദിനത്തിലും (പുറത്താകാതെ 181) ഏറ്റവും ഉയർന്ന സ്കോർ നേടിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഇദ്ദേഹമാണ്.

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പരയിൽ ടീമിൽ നിന്ന് തഴയപ്പെട്ടതിനേത്തുടർന്ന് 2009 ജനുവരി 13-ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു..


"https://ml.wikipedia.org/w/index.php?title=മാത്യു_ഹെയ്ഡൻ&oldid=2915624" എന്ന താളിൽനിന്ന് ശേഖരിച്ചത്