എ.ബി. ഡി വില്ലിയേഴ്സ്
![]() |
||||
വ്യക്തിഗതവിവരങ്ങൾ | ||||
---|---|---|---|---|
മുഴുവൻ പേര് | എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് | |||
ജനനം | പ്രിട്ടോറിയ, ദക്ഷിണാഫ്രിക്ക |
17 ഫെബ്രുവരി 1984 |||
വിളിപ്പേര് | എ.ബി | |||
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) | |||
ബാറ്റിംഗ് രീതി | Right-handed | |||
ബൗളിംഗ് രീതി | Right–arm medium | |||
റോൾ | Batsman | |||
അന്താരാഷ്ട്ര തലത്തിൽ | ||||
ദേശീയ ടീം | ദക്ഷിണാഫ്രിക്ക | |||
ആദ്യ ടെസ്റ്റ് (296-ആമൻ) | 17 ഡിസംബർ 2004 v ഇംഗ്ലണ്ട് | |||
അവസാന ടെസ്റ്റ് | 22 ജനുവരി 2016 v ഇംഗ്ലണ്ട് | |||
ആദ്യ ഏകദിനം (78-ആമൻ) | 2 ഫെബ്രുവരി 2005 v ഇംഗ്ലണ്ട് | |||
അവസാന ഏകദിനം | 6 ഫെബ്രുവരി 2016 v ഇംഗ്ലണ്ട് | |||
ആദ്യ T20 (cap 20) | 24 ഫെബ്രുവരി 2006 v ഓസ്ട്രേലിയ | |||
അവസാന T20I | 20 മാർച്ച് 2016 v ഇംഗ്ലണ്ട് | |||
പ്രാദേശികതലത്തിൽ | ||||
വർഷങ്ങൾ | ||||
2008– | ഡെൽഹി ഡെയർഡെവിൾസ് | |||
2004– | Titans | |||
2003–04 | Northerns | |||
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
മത്സരങ്ങൾ | Test | ODI | FC | LA |
കളികൾ | 106 | 200 | 132 | 232 |
നേടിയ റൺസ് | 8074 | 8,621 | 9,961 | 9,958 |
ബാറ്റിംഗ് ശരാശരി | 50.46 | 54.56 | 49.80 | 53.53 |
100-കൾ/50-കൾ | 21/39 | 24/48 | 24/53 | 27/57 |
ഉയർന്ന സ്കോർ | 278* | 162* | 278* | 162* |
എറിഞ്ഞ പന്തുകൾ | 204 | 192 | 234 | 192 |
വിക്കറ്റുകൾ | 2 | 7 | 2 | 7 |
ബൗളിംഗ് ശരാശരി | 52.00 | 28.85 | 69.00 | 28.85 |
ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 0 | 0 |
മത്സരത്തിൽ 10 വിക്കറ്റ് | 0 | 0 | 0 | 0 |
മികച്ച ബൗളിംഗ് | 2/49 | 2/15 | 2/49 | 2/15 |
ക്യാച്ചുകൾ /സ്റ്റംപിംഗ് | 197/5 | 164/5 | 248/6 | 190/5 |
ഉറവിടം: Cricinfo, 20 മാർച്ച് 2016 |
എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് (ജനനം 17 ഫെബ്രുവരി 1984 ,പെട്രോഷ്യ) ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിക്കുന്ന ഒരു ക്രിക്കറ്റ് താരമാണ്. എ.ബി. എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന ഇദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്നു. ഗ്രയീം സ്മിത്തിനു ശേഷം ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.[1].2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന ഏകദിന മൽസരത്തിൽ 31 പന്തുകളിൽ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി[2][3] .ന്യൂസിലൻഡിന്റെ കൊറേ ആൻഡേഴ്സന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഡി വില്ലിയേഴ്‌സ് തിരുത്തിക്കുറിച്ചത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Abraham Benjamin de Villiers എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- എ.ബി. ഡി വില്ലിയേഴ്സ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- AB de Villiers's profile page on Wisden
- എ.ബി. ഡി വില്ലിയേഴ്സ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- ഔദ്യോഗിക വെബ്സൈറ്റ്
- www.whoswho.co.za
- AB De Villiers Royal Challenger
- AB de Villiers ട്വിറ്ററിൽ