ഡെൽഹി ക്യാപിറ്റൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡെൽഹി ഡെയർഡെവിൾസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡെൽഹി ക്യാപിറ്റൽസ്
Personnel
കോച്ച്ഗ്രെഗ് ഷിപ്പേർഡ്
ഉടമജി.എം.ആർ ഹോൾഡിങ്സ്
Chief executiveയോഗേഷ് ഷെട്ടി
Team information
നിറങ്ങൾകറുപ്പ്, ചുവപ്പ്         
സ്ഥാപിത വർഷം2008
ഹോം ഗ്രൗണ്ട്ഫിറോസ് ഷാ കോട്ട്ല
ഗ്രൗണ്ട് കപ്പാസിറ്റി40,000
ഔദ്യോഗിക വെബ്സൈറ്റ്:Delhi Daredevils

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡെൽഹി നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ഡെൽഹി ഡെയർ ഡെവിൾസ്. ഗ്രെഗ് ഷിപ്പേർഡ് ആണ് പരിശീലകൻ. ജി.എം.ആർ ഗ്രൂപ്പ് ആണ് ടീമിന്റെ ഉടമസ്ഥർ. 84 മില്യൺ ഡോളറിനാണ് അവർ ടീമിന്റെ ഉടമസ്ഥാവകാശം നേടിയത്. ഡെൽഹിയിലെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിലാണ് ടീം ഹോം മത്സരങ്ങൾ കളിക്കുക.

ഐപിഎൽ 2008[തിരുത്തുക]

പ്രഥമ ഐപിൽ ടൂർണമെന്റിൽ ഡെൽഹി ഡെയർഡെവിൾസ് സെമി-ഫൈനൽ വരെയെത്തി. സെമിയിൽ രാജസ്ഥാൻ റോയൽസ് 105 റൺസിന് ഇവരെ തോല്പ്പിച്ചു.

ഐ.പി.എൽ. 2009[തിരുത്തുക]

2009-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ഡെക്കാൻ ചാർജേർസിനോട് സെമി ഫൈനലിൽ 6 വിക്കറ്റുകൾക്ക് പരാജയപ്പെട്ടു.

ഐ.പി.എൽ. 2010[തിരുത്തുക]

2010-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അഞ്ചാം സ്ഥാനക്കാരായി

ഐ.പി.എൽ. 2011[തിരുത്തുക]

2011-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.

ഐ.പി.എൽ. 2012[തിരുത്തുക]

2012-ലെ ഐ.പി.എൽ. മത്സരങ്ങളിൽ ക്വാളിഫയർ രണ്ടിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനോട് 86 റൺസിന് പരാജയപ്പെട്ടു.

ഐ.പി.എൽ. 2013[തിരുത്തുക]

2013-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.

ഐ.പി.എൽ. 2014[തിരുത്തുക]

2014-ലെ ഐ.പി.എൽ. മത്സരങ്ങളിൽ അവസാന സ്ഥാനക്കാരായി.[1]

മത്സരങ്ങളും ഫലവും[തിരുത്തുക]

2008 സീസൺ[തിരുത്തുക]

No Date Opponent Venue Result
1 19 April Rajasthan Royals Delhi Won by 9 Wickets, MoM – Farveez Maharoof – 2/11 (4 overs)
2 22 April Deccan Chargers Hyderabad Won by 9 Wickets, MoM – V. Sehwag – 94* (41)
3 27 April Kings XI Punjab Mohali Lost by 4 Wickets
4 30 April Royal Challengers Bangalore Delhi Won by 10 Runs, MoM – Glenn McGrath – 4/29 (4 overs)
5 2 May Chennai Super Kings Chennai Won by 8 Wickets, MoM – Virender Sehwag – 1/21 (2 overs) and 71 (41)
6 4 May Mumbai Indians Navi Mumbai Lost by 29 runs
7 8 May Chennai Super Kings Delhi Lost by 4 wickets
8 11 May Rajasthan Royals Jaipur Lost by 3 wickets
9 13 May Kolkata Knight Riders Kolkata Lost by 23 runs
10 15 May Deccan Chargers Delhi Won by 12 runs, MoM – Amit Mishra – 5/17 (4 overs)
11 17 May Kings XI Punjab Delhi Lost by 6 runs (D/L Method)
12 19 May Royal Challengers Bangalore Bangalore Won by 5 wickets, MoM – Sreevats Goswami – 52 (42)
13 22 May Kolkata Knight Riders Delhi [Match Abandoned Due to Rain]
14 24 May Mumbai Indians Delhi Won by 5 Wickets, MoM – Dinesh Karthik – 56* (32)
15 30 May Rajasthan Royals (Semi Final #1) Mumbai Lost by 105 runs


2009 സീസൺ[തിരുത്തുക]

No Date Opponent Venue Result
1 19 April Kings XI Punjab Cape Town Won by 10 wickets (D/L Method), MoM- Daniel Vettori - 15/3 (3 overs)
2 23 April Chennai Super Kings Durban Won by 9 runs, MoM- AB de Villiers - 105*
3 26 April Royal Challengers Bangalore Port Elizabeth Won by 6 wickets, MoM- Tillakaratne Dilshan - 67*
4 28 April Rajasthan Royals Centurion Lost by 5 wickets
5 30 April Deccan Chargers Centurion Won by 6 wickets, MoM- Dirk Nannes -2/16 (4 overs)
6 2 May Chennai Super Kings Johannesburg Lost by 18 runs
7 5 May Kolkata Knight Riders Durban Won by 9 Wickets, MoM- Gautam Gambhir -71*(57)
8 8 May Mumbai Indians East London Won by 7 Wickets
9 10 May Kolkata Knight Riders Johannesburg Won by 7 Wickets, MoM- Amit Mishra - 3/14 (4 overs)
10 13 May Deccan Chargers Durban Won by 12 runs, MoM- Rajat Bhatia - 4/15 (2.4 overs)
11 15 May Kings XI Punjab Bloemfontein Lost by 6 Wickets
12 17 May Rajasthan Royals Bloemfontein Won by 14 runs, MoM- AB de Villiers- 79* (55)
13 19 May Royal Challengers Bangalore Johannesburg Lost by 7 Wickets
14 21 May Mumbai Indians Centurion Won by 4 Wickets

അവലംബം[തിരുത്തുക]

  1. http://www.rediff.com/cricket/report/points-table-indian-premier-league-2014-ipl-7-standings/20140416.htm
"https://ml.wikipedia.org/w/index.php?title=ഡെൽഹി_ക്യാപിറ്റൽസ്&oldid=3273920" എന്ന താളിൽനിന്ന് ശേഖരിച്ചത്