ഹാഷിം ആംല
Jump to navigation
Jump to search
![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഹാഷിം മുഹമ്മദ് ആംല | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Hash | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.78 മീ (5 അടി 10 in) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right–arm medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | അഹമ്മദ് ആംല (സഹോദരൻ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 28 നവംബർ 2004 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 20 July 2018 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 9 മാർച്ച് 2008 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 12 August 2018 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 | 13 ജനുവരി 2009 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 14 August 2018 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999—current | KwaZulu Natal Dolphins (സ്ക്വാഡ് നം. 1) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009 | Essex | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Nottinghamshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010—current | Cape Cobras | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 3 March 2015 |
ഹാഷിം മുഹമ്മദ് ആംല(ജനനം 31 മാർച്ച് 1983) ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് [1] . ദക്ഷിണ ആഫ്രിക്കൻ ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന അദ്ദേഹം ടീമിലെ പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. ഇന്ത്യൻ വംശജനായ ആംലയുടെ പിതാമഹർ ഗുജറാത്തിലെ സൂറത്തിൽ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ആംലയുടെ സഹോദരനായ അഹമ്മദും ക്രിക്കറ്റ് കളിക്കാരനാണ്. ടെലിവിഷൻ ഭാഷ്യകാരനായ ഡീൻ ജോൺസ് തന്റെ വിവരണത്തിനിടെ ആംലയെ "ടെററിസ്റ്റ്" (ഭീകരവാദി) എന്ന് പരാമർശിക്കാനിടയായത് വലിയ വിവാദമായിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരൻ ആംലയാണ്[2]. 2012 ജൂലായിൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.
References[തിരുത്തുക]
- ↑ "Kallis, Amla, Steyn among Wisden's five Cricketers of the Year". Wisden India. 10 April 2013.
- ↑ "England v South Africa: Hashim Amla now 'an awesome batsman'". 22 July 2012.
External links[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Hashim Amla എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഹാഷിം ആംല: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- Hashim Amla's profile page on Wisden
- ഹാഷിം ആംല: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- Hashim Amla ട്വിറ്ററിൽ