ഗ്ലെൻ മാക്സ്വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glenn Maxwell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്ലെൻ മാക്സ്വെൽ
Glenn Maxwell 3.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഗ്ലെൻ മാക്സ്വെൽ
വിളിപ്പേര് The Big Show,[1] Maxi, Smart (as in Glenn "Maxwell Smart", from the late 60's TV show Get Smart) [2]
ഉയരം 5 ft 11 in (1.80 m)
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right-arm off break
റോൾ All-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ട്രേലിയ
ആദ്യ ടെസ്റ്റ് (433-ആമൻ) 2 March 2013 v India
അവസാന ടെസ്റ്റ് 22 March 2013 v India
ആദ്യ ഏകദിനം (196-ആമൻ) 25 August 2012 v Afghanistan
അവസാന ഏകദിനം 26 January 2014 v England
ഏകദിന ഷർട്ട് നം: 28
ആദ്യ T20 5 September 2012 v Pakistan
അവസാന T20I 28 March 2014 v West Indies
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2010–present Victoria (squad no. 32)
2011–2012 Melbourne Renegades
2012 Delhi Daredevils
2012 Hampshire
2012–present Melbourne Stars
2013 Mumbai Indians
2013 Surrey
2014-present Kings XI Punjab
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 2 24 24 42
നേടിയ റൺസ് 39 621 1,391 1,125
ബാറ്റിംഗ് ശരാശരി 9.75 34.50 37.59 36.29
100-കൾ/50-കൾ 0/0 0/6 2/10 1/9
ഉയർന്ന സ്കോർ 13 92 155* 145*
എറിഞ്ഞ പന്തുകൾ 246 705 2,518 1,022
വിക്കറ്റുകൾ 7 11 36 20
ബൗളിംഗ് ശരാശരി 27.57 57.90 39.75 42.90
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 4/127 4/63 4/42 4/63
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 9/– 21/– 21/–
ഉറവിടം: Cricinfo, 31 November 2013

ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഗ്ലെൻ മാക്സ്വെൽ (ജനനം 14 ഒക്ടോബർ 1988).

ജനനം[തിരുത്തുക]

1988 ഒക്ടോബർ 14ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ജനിച്ചു.

ബാല്യം[തിരുത്തുക]

ബാല്യകാലത്ത് മാക്സ്വെൽ സൗത്ത് വെൽഗ്രേവ് സി സിക്കു വേണ്ടിയാണ് കളിച്ചത്.

അന്താരാഷ്ട്ര കരിയർ[തിരുത്തുക]

2012 യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം. രണ്ടാമത്തെ ഏകദിനത്തിൽ പാകിസ്താനെതിരെ 56 റൺ നേടിയതോടെ 2012ലെ ഐസിസി ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടി. ശ്രീലങ്കയ്ക്കെതിരെ 2013 സിഡ്നിയിൽ നടന്ന ടെസ്റ്റിൽ ഷെയ്ൻ വാട്സണ് പകരക്കാരനായി മാക്സ്വെൽ 13-ആമനായി ടീമിലുണ്ടായിരുന്നു. ഫെബ്രുവരി 1ന് വെസ്റ്റിൻഡീസിനെതിരെ 51 റൺ നേടി. 2013 മാർച്ചിൽ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം.

ഐപിഎൽ[തിരുത്തുക]

2013ലെ ഐപിഎല്ലിൽ കൂടുതൽ വിലയ്ക്ക് വിറ്റഴിഞ്ഞ താരമായിരുന്നു.[3] 2014ലെ ഐപിഎല്ലിൽ ചെന്നെയ്ക്കെതിരെ 95 റൺസ് നേടി.

അവലംബം[തിരുത്തുക]

  1. "World Twenty20: Glenn Maxwell half-century fails to save Australia from 16-run loss to Pakistan". ABC News (Australia). Australian Broadcasting Corporation. 23 March 2014. ശേഖരിച്ചത് 23 March 2014.
  2. https://en.wikipedia.org/wiki/Get_Smart
  3. "Glenn Maxwell scores million dollar contract in Indian Premier League auction". Cricket.Org.PK. ശേഖരിച്ചത് 3 February 2013.

==പുറം കണ്ണികൾ==‌

"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_മാക്സ്വെൽ&oldid=1941137" എന്ന താളിൽനിന്ന് ശേഖരിച്ചത്