മൈക്കൽ ക്ലാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കൽ ക്ലാർക്ക്
Pm cricket shots09 5995.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മൈക്കൽ ജോൺ ക്ലാർക്ക്
വിളിപ്പേര് Pup, Clarkey, Top Dog, Nemo, Eminem[1]
ഉയരം 1.78 മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതി വലം കൈ
ബൗളിംഗ് രീതി സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ്
റോൾ ബാറ്റ്സ്മാൻ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ട്രേലിയ
ആദ്യ ടെസ്റ്റ് (389-ആമൻ) 6 ഒക്ടോബർ 2004 v ഇന്ത്യ
അവസാന ടെസ്റ്റ് 22 നവംബർ 2012 v സൗത്ത് ആഫ്രിക്ക
ആദ്യ ഏകദിനം (149-ആമൻ) 19 ജനുവരി 2003 v ഇംഗ്ലണ്ട്
അവസാന ഏകദിനം 3 സെപ്റ്റംബർ 2012 v പാകിസ്ഥാൻ
ഏകദിന ഷർട്ട് നം: 23
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2000– ന്യൂ സൗത്ത് വെയ്ൽസ്
2004 ഹാംപ്ഷെയർ
2011- സിഡ്നി തണ്ടർ
2012–തുടരുന്നു പൂണെ വാരിയേഴ്സ് ഇന്ത്യ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 85 221 149 289
നേടിയ റൺസ് 6,624 7,278 10,889 9,202
ബാറ്റിംഗ് ശരാശരി 52.15 45.48 47.34 43.00
100-കൾ/50-കൾ 21/22 7/54 36/39 8/69
ഉയർന്ന സ്കോർ 329* 130 329* 130
എറിഞ്ഞ പന്തുകൾ 2,124 2,489 3,274 3,199
വിക്കറ്റുകൾ 30 56 40 83
ബൗളിംഗ് ശരാശരി 35.16 37.12 43.27 31.59
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 1 2 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 6/9 5/35 6/9 5/35
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 100/– 84/0 154/– 113/0
ഉറവിടം: Cricinfo, 11 സെപ്റ്റംബർ 2012

ഒരു ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമംഗമാണ് മൈക്കൽ ജോൺ ക്ലാർക്ക് (1981 ഏപ്രിൽ 2 ന് ജനനം). നിലവിൽ ഓസ്ട്രേലിയൻ ദേശീയ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. വലം കൈ ബാറ്റ്സ്മാനും പാർട്ട് ടൈം ഇടം കൈ സ്പിന്നറുമാണ് ക്ലാർക്ക്. പ്രാദേശിക തലത്തിൽ ന്യൂ സൗത്ത് വെയ്ൽസിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി 2011 ജനുവരിയിൽ അദ്ദേഹം തന്റെ ക്യാപ്റ്റൻസി ട്വന്റി-20യിൽ നിന്ന് ഒഴിഞ്ഞു.[2] 2012 നവംബർ 22ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സ്വെഞ്ചുറി നേടിയതോടെ, ഒരു കലണ്ടർ വർഷം 4 ഇരട്ട സ്വെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനർഹനായി.

അവലംബം[തിരുത്തുക]

  1. "Quick Facts". ശേഖരിച്ചത് 6 January 2012. 
  2. "Michael Clarke Quits Twenty20 | Michael Clarke Quits T20 Cricket". Smh.com.au. ശേഖരിച്ചത് 2012-02-21. 


"http://ml.wikipedia.org/w/index.php?title=മൈക്കൽ_ക്ലാർക്ക്&oldid=1894293" എന്ന താളിൽനിന്നു ശേഖരിച്ചത്