ചേതേശ്വർ പുജാര
ദൃശ്യരൂപം
(ചേതശ്വർ പുജാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേതേശ്വർ പുജാര | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| മുഴുവൻ പേര് | ചേതേശ്വർ അരവിന്ദ് പുജാര | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബൗളിംഗ് രീതി | വലങ്കയ്യൻ ലെഗ്സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബന്ധങ്ങൾ | അരവിന്ദ് പുജാര (പിതാവ്), ബിപിൻ പുജാര (അങ്കിൾ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആദ്യ ടെസ്റ്റ് (ക്യാപ് 280) | 9 ഒക്ടോബർ 2010 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസാന ടെസ്റ്റ് | 23 നവംബർ 2012 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2008-2010 | കൊൽക്കത്ത നൈറ്റ് റൈഡേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2011-തുടരുന്നു | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2005–തുടരുന്നു | സൗരാഷ്ട്ര | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 19 നവംബർ 2012 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ചേതേശ്വർ അരവിന്ദ് പുജാര (ജനനം: 25 ജനുവരി 1988, രാജ്‌കോട് , ഗുജറാത്ത്). വലങ്കയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. 2010 ഒക്ടോബർ 9-ന് ഓസ്ട്രേലിയക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2012 നവംബർ 16-ന് ഇംഗ്ലണ്ടിനെതിരെ അദ്ദേഹം തന്റെ ആദ്യ രാജ്യാന്തര ഇരട്ടശതകം നേടി.
| ക്രമ നമ്പർ | എതിരാളി | ശതകങ്ങൾ |
|---|---|---|
| 1 | 1 | |
| 2 | 2 | |
| ആകെ | 3 | |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- World Cup 2007 updates from Rajkot City Guide[പ്രവർത്തിക്കാത്ത കണ്ണി]
- Player profile at Cricinfo[പ്രവർത്തിക്കാത്ത കണ്ണി]
- A talent for tomorrow
- Phenomenal Pujara knocks on Team India's door Archived 2012-02-13 at the Wayback Machine
- Pujara wants to take tips from Dravid[പ്രവർത്തിക്കാത്ത കണ്ണി]
- Pujara replaces Yuvraj for Australia Tests