സൗരാഷ്ട്ര ക്രിക്കറ്റ് ടീം
ദൃശ്യരൂപം
സൗരാഷ്ട്ര ക്രിക്കറ്റ് ടീം (ഗുജറാത്തി: સૌરાષ્ટ્ર ક્રિકેટ સંઘ), ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ്. ഗുജറാത്തിൽനിന്നുള്ള മൂന്ന് ടീമുകളിൽ ഒന്നാണ് ഇത്. ബറോഡ, ഗുജറാത്ത് എന്നിവയാണ് മറ്റ് രണ്ട് ടീമുകൾ.
ഇപ്പോഴത്തെ ടീം
[തിരുത്തുക]- ജയദേവ് ഷാ (c)
- ഭൂഷൻ ചൗഹാൻ
- നയൻ ദോഷി
- രവീന്ദ്ര ജഡേജ
- സാഗർ ജോഗിയാനി
- ഷിതാൻഷു കൊടാക്
- കമലേഷ് മക്വാന
- സന്ദീപ് മണിയാർ
- പ്രതീക് മേത്ത
- ചിരാഗ് പ്രതക്
- ചേതശ്വർ പുജാര
- സിദ്ധാർത്ഥ് ത്രിവേദി
- ജയദേവ് ഉനദ്കത്
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |