രാജസ്ഥാൻ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
Personnel | |
---|---|
ക്യാപ്റ്റൻ | Ashok Menaria |
Team information | |
ഹോം ഗ്രൗണ്ട് | Sawai Mansingh Stadium, Jaipur |
ഗ്രൗണ്ട് കപ്പാസിറ്റി | 30,000 |
History | |
Ranji Trophy ജയങ്ങൾ | 2 |
Vijay Hazare Trophy ജയങ്ങൾ | 0 |
Syed Mushtaq Ali Trophy ജയങ്ങൾ | 0 |
ഔദ്യോഗിക വെബ്സൈറ്റ്: | Rajasthan Cricket Association |
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് രാജസ്ഥാൻ ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 2010/11, 2011/12 സീസണുകളിൽ രഞ്ജി ട്രോഫി ചാമ്പ്യന്മാരായിരുന്നു ഈ ടീം. 1960 മുതൽ 1974 വരെയുള്ള കാലഘട്ടത്തിൽ എട്ടു തവണ അവർ രണ്ടാം സ്ഥാനം നേടിയിരുന്നു. ഹൃഷികേശ് കനിത്കറാണ് അവരുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ. ജയ്പൂരിലുള്ള സവായ് മാൻസിങ് സ്റ്റേഡിയമാണ് ഈ ടീമിന്റെ പ്രധാന ഹോം ഗ്രൗണ്ട്.
ഇപ്പോഴത്തെ ടീം
[തിരുത്തുക]സൂചകങ്ങൾ
- ✡- ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ സൂചിപ്പിക്കുന്നു
കളിക്കാരൻ | ദേശീയത | ജനനം/പ്രായം | ബാറ്റിങ് രീതി | ബൗളിങ് രീതി | അധിക വിവരങ്ങൾ | |
---|---|---|---|---|---|---|
ബാറ്റ്സ്മാന്മാർ | ||||||
ഹൃഷികേശ് കനിത്കർ ✡ | ഇന്ത്യ | 14 നവംബർ 1974 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ടീം നായകൻ | |
റോബിൻ ബിസ്റ്റ് | ഇന്ത്യ | 2 നവംബർ 1987 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||
വൈഭവ് ദേശ്പാണ്ഡെ | ഇന്ത്യ | 11 ജനുവരി 1987 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||
അങ്കിത് ലാംബ | ഇന്ത്യ | 3 ഡിസംബർ 1991 | വലംകൈയ്യൻ | ലെഗ്ബ്രേക്ക് | ||
അശോക് മെനേരിയ | ഇന്ത്യ | 29 ഒക്ടോബർ 1990 | ഇടംകൈയ്യൻ | ലെഗ്ബ്രേക്ക് | ||
രാശ്മി പാരിദ | ഇന്ത്യ | 7 ജൂലൈ 1977 | വലംകൈയ്യൻ | ലെഗ്ബ്രേക്ക് | ||
പുനീത് യാദവ് | ഇന്ത്യ | 12 ഓഗസ്റ്റ് 1987 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ||
വിനീത് സക്സേന | ഇന്ത്യ | 3 ഡിസംബർ 1980 | ഇടംകൈയ്യൻ | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||
ഓൾ റൗണ്ടർമാർ | ||||||
മധുർ ഖാത്രി | ഇന്ത്യ | 25 ജൂൺ 1987 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ് ബ്രേക്ക് | ||
വിക്കറ്റ് കീപ്പർമാർ | ||||||
ദിശാന്ത് യാഗ്നിക് | ഇന്ത്യ | 22 ജൂൺ 1983 | ഇടംകൈയ്യൻ | |||
ബൗളർമാർ | ||||||
ദീപക് ചാഹർ | ഇന്ത്യ | 7 ഓഗസ്റ്റ് 1992 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ||
ഗജേന്ദ്ര സിങ് | ഇന്ത്യ | 10 സെപ്റ്റംബർ 1988 | വലംകൈയ്യൻ | ഇടംകൈയ്യൻ സ്ലോ | ||
അനികത് ചൗധരി | ഇന്ത്യ | 28 ജനുവരി 1990 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ||
ഋതുരാജ് സിങ് | ഇന്ത്യ | 19 ഒക്ടോബർ 1990 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം | ||
പങ്കജ് സിങ് ✡ | ഇന്ത്യ | 6 മേയ് 1985 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് |
അവലംബം
[തിരുത്തുക]
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |