ആസാം ക്രിക്കറ്റ് ടീം
ദൃശ്യരൂപം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ആസാം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ആസാം ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫി ക്രിക്കറ്റിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 2002-03 സീസണിൽ രഞ്ജി ട്രോഫിയിൽ മേഖലാ സമ്പ്രദായം നിർത്തലാക്കുന്നതുവരെ കിഴക്കൻ മേഖലയിലാണ് ഈ ടീം ഉൾപ്പെട്ടിരുന്നത്.
ഇപ്പോഴത്തെ ടീം
[തിരുത്തുക]- ധീരജ് ജാദവ്
- പല്ലവ് ദാസ്
- ശിബ്ശങ്കർ റോയ്
- അമിത് സിൻഹ
- തർജീന്ദർ സിങ്
- പ്രിതം ദേബ്നാഥ്
- ഗോകുൽ ശർമ
- രജ്ദീപ് ദാസ് (wk)
- ധീരജ് ഗോസ്വാമി
- അർലൻ കോൺവാർ
- ദീപക് ഗോഹൈൻ
- അബു നെച്ചിം അഹമ്മദ്
- അരുപ് ദാസ്
- സഈദ് മൊഹമ്മദ്
- പ്രിതം ദാസ്
- കൃഷ്ണ ദാസ്
- സുജയ് തരാഫ്ദാർ
- ഹൊകൈട്ടോ ഹിമോമി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രം ക്രിക്കിൻഫോയിൽനിന്ന്
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |