ഹരിയാന ക്രിക്കറ്റ് ടീം
Jump to navigation
Jump to search
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയെ പ്രതിനിധീകരിക്കുന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടീമാണ് ഹരിയാന ക്രിക്കറ്റ് ടീം. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു തവണ രഞ്ജി ട്രോഫി നേടിയ ഈ ടീം ഒരു തവണ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ഇവർ ഒരു തവണ ഇറാനി ട്രോഫിയും നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ[തിരുത്തുക]
വർഷം | സ്ഥാനം |
---|---|
1986 | രണ്ടാം സ്ഥാനം |
1991 | ജേതാക്കൾ |
പ്രശസ്ത കളിക്കാർ[തിരുത്തുക]
- കപിൽ ദേവ്
- ഇഫ്തിക്കർ അലി ഖാൻ പട്ടൗഡി
- മൻസൂർ അലി ഖാൻ പട്ടൗഡി
- ചേതൻ ശർമ
- അമർജിത്ത് കേയ്പീ
- അജയ് ജഡേജ
- രജീന്ദർ ഗോയൽ
- ജോഗീന്ദർ ശർമ
- അജയ് രാത്ര
- അമിത് മിശ്ര
- സോനു ഭരദ്വാജ്
ഇപ്പോഴത്തെ ടീം[തിരുത്തുക]
- അമിത് മിശ്ര (c)
- നിതിൻ സൈനി
- രാഹുൽ ദീവാൻ
- സന്ദീപ് സിങ്
- സണ്ണി സിങ്
- ജോഗീന്ദർ ശർമ
- ധ്രുവ് സിങ്
- അഭിമന്യു ഖോദ്
- പർദീപ് സാഹു
- സച്ചിൻ റാണ
- പ്രിയങ്ക് തെഹ്ലാൻ
- ആശിഷ് ഹൂദ
- ഹർഷൽ പട്ടേൽ
- യുസ്വേന്ദ ചാഹൽ
- രവി കശ്യപ്
- സോനു ഭരദ്വാജ്
- രാജ് താക്കൂർ
അവലംബം[തിരുത്തുക]
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |