കേരള ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയുടെ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടുള്ള ടിനു യോഹന്നാനും ശ്രീശാന്തും ഈ ടീമിലെ അംഗങ്ങളാണ്. കേരള ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ജലജ് സക്സേന.

ഇപ്പോഴത്തെ ടീം[തിരുത്തുക]

കോച്ച്: വേദം ഹരിഹരൻ

അവലംബം[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=കേരള_ക്രിക്കറ്റ്_ടീം&oldid=3279959" എന്ന താളിൽനിന്ന് ശേഖരിച്ചത്