ആന്ധ്രാപ്രദേശ്‌ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിക്കുന്ന രണ്ടു ടീമുകളിൽ ഒന്നാണ് ആന്ധ്രാപ്രദേശ്‌ ക്രിക്കറ്റ് ടീം, ഹൈദരാബാദ് ക്രിക്കറ്റ് ടീമാണ് അടുത്തത്. ആന്ധ്രാപ്രദേശിന്റെ തീരമേഖലകളെയാണ് പ്രധാനമായും ഈ ടീം ഉൾക്കൊള്ളുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ദക്ഷിണമേഖലയിലാണ് ഈ ടീം ഉൾപ്പെടുന്നത്. ഒരു തവണ പോലും രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിന് യോഗ്യത നേടാത്തതിനാൽ ഇറാനി ട്രോഫിയിൽ ഈ ടീം പങ്കെടുത്തിട്ടില്ല.

പ്രമുഖ കളിക്കാർ[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ