ഉള്ളടക്കത്തിലേക്ക് പോവുക

ഹൈദരാബാദ് ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈദരാബാദ് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻദ്വാരക രവി തേജ
കോച്ച്സുനിൽ ജോഷി
ഉടമഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ
Team information
സ്ഥാപിത വർഷം1934
ഹോം ഗ്രൗണ്ട്രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി55,000
History
രഞ്ജി ട്രോഫി ജയങ്ങൾ3 (1937/38,1986/87)
ഇറാനി ട്രോഫി ജയങ്ങൾ1 (1986/87)
ഔദ്യോഗിക വെബ്സൈറ്റ്:ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഹൈദരാബാദ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന അവർ മൂന്ന് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ ഉടമ. ദക്ഷിണമേഖലയിലാണ് ഈ ടീം ഉൾപ്പെടുന്നത്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

[തിരുത്തുക]
വർഷംസ്ഥാനം
2014-2015ജേതാവ്
1999-2000രണ്ടാം സ്ഥാനം
1986-87ജേതാവ്
1964-65രണ്ടാം സ്ഥാനം
1942-43രണ്ടാം സ്ഥാനം
1937-38ജേതാവ്

പ്രമുഖ കളിക്കാർ

[തിരുത്തുക]

ഇപ്പോഴത്തെ ടീം[1]

[തിരുത്തുക]

ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ കട്ടിയുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നം. കളിക്കാരൻ ജന്മദിനം,പ്രായം ബാറ്റിങ് സൈലി ബൗളിങ് ശൈലി കുറിപ്പുകൾ
ബാറ്റ്സ്മാന്മാർ
അക്ഷത് റെഡ്ഡി11 ഫെബ്രുവരി 1991 (age 35) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ലെഗ്ബ്രേക്ക്
ദ്വാരക രവി തേജ5 സെപ്റ്റംബർ 1987 (age 38) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ലെഗ്ബ്രേക്ക്നായകൻ
തിരുമലസേട്ടി സുമൻ15 ഡിസംബർ 1983 (age 42) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ഓഫ്ബ്രേക്ക്]]
ഹനുമ വിഹാരി13 ഒക്ടോബർ 1993 (age 32) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ഓഫ്ബ്രേക്ക്
ബവനക സന്ദീപ്25 ഏപ്രിൽ 1992 (age 33) വയസ്സ്)ഇടംകൈയ്യൻഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
സുന്ദീപ് രാജൻ26 സെപ്റ്റംബർ 1989 (age 36) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ഓൾ റൗണ്ടർമാർ
സയീദ് ഖ്വാദ്രി2 ഡിസംബർ 1981 (age 44) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ഓഫ്ബ്രേക്ക്
അമോൽ ഷിൻഡെ6 നവംബർ 1985 (age 40) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ ഓഫ്ബ്രേക്ക്
വിക്കറ്റ് കീപ്പർമാർ
ഹബീബ് അഹമ്മദ്7 നവംബർ 1987 (age 38) വയസ്സ്)വലംകൈയ്യൻ
ഇബ്രാഹിം ഖലീൽ9 ഒക്ടോബർ 1982 (age 43) വയസ്സ്)വലംകൈയ്യൻ
ബൗളർമാർ
പ്രഗ്യാൻ ഓജ5 സെപ്റ്റംബർ 1986 (age 39) വയസ്സ്)ഇടംകൈയ്യൻഇടംകൈയ്യൻ ഓഫ്ബ്രേക്ക്
ചാമ മിലിന്ദ്4 സെപ്റ്റംബർ 1994 (age 31) വയസ്സ്)ഇടംകൈയ്യൻഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
മജെതി രവി കിരൺ16 മാർച്ച് 1991 (age 35) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ആശിഷ് റെഡ്ഡി24 ഫെബ്രുവരി 1991 (age 35) വയസ്സ്)വലംകൈയ്യൻവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
അൻവർ അഹമ്മദ്10 ഒക്ടോബർ 1986 (age 39) വയസ്സ്)വലംകൈയ്യൻഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്

അവലംബം

[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ