ഹൈദരാബാദ് ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(Hyderabad cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Personnel | |
---|---|
ക്യാപ്റ്റൻ | ദ്വാരക രവി തേജ |
കോച്ച് | സുനിൽ ജോഷി |
ഉടമ | ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ |
Team information | |
സ്ഥാപിത വർഷം | 1934 |
ഹോം ഗ്രൗണ്ട് | രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം |
ഗ്രൗണ്ട് കപ്പാസിറ്റി | 55,000 |
History | |
രഞ്ജി ട്രോഫി ജയങ്ങൾ | 3 (1937/38,1986/87) |
ഇറാനി ട്രോഫി ജയങ്ങൾ | 1 (1986/87) |
ഔദ്യോഗിക വെബ്സൈറ്റ്: | ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ |
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഹൈദരാബാദ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന അവർ മൂന്ന് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ ഉടമ. ദക്ഷിണമേഖലയിലാണ് ഈ ടീം ഉൾപ്പെടുന്നത്.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
[തിരുത്തുക]വർഷം | സ്ഥാനം |
---|---|
2014-2015 | ജേതാവ് |
1999-2000 | രണ്ടാം സ്ഥാനം |
1986-87 | ജേതാവ് |
1964-65 | രണ്ടാം സ്ഥാനം |
1942-43 | രണ്ടാം സ്ഥാനം |
1937-38 | ജേതാവ് |
പ്രമുഖ കളിക്കാർ
[തിരുത്തുക]- എം.എൽ. ജയ്സിംഹ
- പി. കൃഷ്ണമൂർത്തി
- വി.വി.എസ്. ലക്ഷ്മൺ
- വെങ്കടപതി രാജു
- പ്രഗ്യാൻ ഓജ
- ശിവലാൽ യാദവ്
- വെങ്കട്റാവു സേലമ്നേനി
- മൊഹമ്മദ് അസ്ഹറുദ്ദീൻ
ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ കട്ടിയുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
നം. | കളിക്കാരൻ | ജന്മദിനം,പ്രായം | ബാറ്റിങ് സൈലി | ബൗളിങ് ശൈലി | കുറിപ്പുകൾ | |
---|---|---|---|---|---|---|
ബാറ്റ്സ്മാന്മാർ | ||||||
അക്ഷത് റെഡ്ഡി | 11 ഫെബ്രുവരി 1991 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | |||
ദ്വാരക രവി തേജ | 5 സെപ്റ്റംബർ 1987 | വലംകൈയ്യൻ | വലംകൈയ്യൻ ലെഗ്ബ്രേക്ക് | നായകൻ | ||
തിരുമലസേട്ടി സുമൻ | 15 ഡിസംബർ 1983 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക്]] | |||
ഹനുമ വിഹാരി | 13 ഒക്ടോബർ 1993 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | |||
ബവനക സന്ദീപ് | 25 ഏപ്രിൽ 1992 | ഇടംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||
സുന്ദീപ് രാജൻ | 26 സെപ്റ്റംബർ 1989 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||
ഓൾ റൗണ്ടർമാർ | ||||||
സയീദ് ഖ്വാദ്രി | 2 ഡിസംബർ 1981 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | |||
അമോൽ ഷിൻഡെ | 6 നവംബർ 1985 | വലംകൈയ്യൻ | വലംകൈയ്യൻ ഓഫ്ബ്രേക്ക് | |||
വിക്കറ്റ് കീപ്പർമാർ | ||||||
ഹബീബ് അഹമ്മദ് | 7 നവംബർ 1987 | വലംകൈയ്യൻ | ||||
ഇബ്രാഹിം ഖലീൽ | 9 ഒക്ടോബർ 1982 | വലംകൈയ്യൻ | ||||
ബൗളർമാർ | ||||||
പ്രഗ്യാൻ ഓജ | 5 സെപ്റ്റംബർ 1986 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓഫ്ബ്രേക്ക് | |||
ചാമ മിലിന്ദ് | 4 സെപ്റ്റംബർ 1994 | ഇടംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||
മജെതി രവി കിരൺ | 16 മാർച്ച് 1991 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||
ആശിഷ് റെഡ്ഡി | 24 ഫെബ്രുവരി 1991 | വലംകൈയ്യൻ | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||
അൻവർ അഹമ്മദ് | 10 ഒക്ടോബർ 1986 | വലംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് |
അവലംബം
[തിരുത്തുക]
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |