പ്രഗ്യാൻ ഓജ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | പ്രഗ്യാൻ പ്രയാഷ് ഓജ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ഖുർദ, ഒറീസ, ഇന്ത്യ | 5 സെപ്റ്റംബർ 1986|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 ft 0 in (1.83 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ സ്ലോ സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 261) | 24 നവംബർ 2009 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 22 മാർച്ച് 2013 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 174) | 28 ജൂൺ 2008 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 24 ജൂലൈ 2012 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 23) | 6 ജൂൺ 2009 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 13 ജൂൺ 2010 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05–തുടരുന്നു | ഹൈദരാബാദ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2011 | ഡെക്കാൻ ചാർജേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–തുടരുന്നു | മുംബൈ ഇന്ത്യൻസ്[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–തുടരുന്നു | സറേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2013 |
പ്രഗ്യാൻ പ്രയാഷ് ഓജ ⓘ (ജനനം: 5 സെപ്റ്റംബർ 1986, ഒറീസ, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദിനെയും, ഐ.പി.എൽ.ൽ മുംബൈ ഇന്ത്യൻസ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രഞ്ജി ട്രോഫിയിലെയും, ഐ.പി.എല്ലിലെയും മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ദേശീയ ടീമിൽ ഇടം നേടിയത്. ഐ.പി.എല്ലിന്റെ മൂന്നാം സീസണിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ കളിക്കാരനായിരുന്നു അദ്ദേഹം.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പ്രഗ്യാൻ ഓജ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- പ്രഗ്യാൻ ഓജ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- പ്രഗ്യാൻ ഓജ ട്വിറ്ററിൽ
അവലംബം
[തിരുത്തുക]- ↑ Pragyan Ojha transfers to Mumbai Indians from Deccan Chargers, archived from the original on 2012-03-22, retrieved 2013-04-19