മധ്യപ്രദേശ് ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധ്യപ്രദേശ് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻദേവേന്ദ്ര ബുണ്ടേല
കോച്ച്അമേയ് ഖുറേഷിയ[1]
ഉടമമധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ
Team information
സ്ഥാപിത വർഷം1932
ഹോം ഗ്രൗണ്ട്നെഹ്രു സ്റ്റേഡിയം, ഇൻഡോർ
ക്യാപ്റ്റൻ രൂപ് സിങ് സ്റ്റേഡിയം, ഗ്വാളിയോർ
ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം, ഇൻഡോർ
History
രഞ്ജി ട്രോഫി ജയങ്ങൾ4 (ഹോൾക്കർ ടീം)
ഔദ്യോഗിക വെബ്സൈറ്റ്:മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് മധ്യപ്രദേശ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. 1932 മുതൽ സെൻട്രൽ ഇന്ത്യ ക്രിക്കറ്റ് ടീമും,1941 മുതൽ ഹോൾക്കർ ക്രിക്കറ്റ് ടീമും ആയിരുന്നു രഞ്ജി ട്രോഫിയിൽ മധ്യ ഭാരതത്തെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് 1955ൽ മധ്യ ഭാരത് ടീം രൂപീകരിക്കുകയും ഹോൾക്കർ ടീം അതിൽ ലയിക്കുകയും ചെയ്തു. 1957 മുതലാണ് മധ്യപ്രദേശ് ക്രിക്കറ്റ് ടീം എന്ന പേരിൽ അവർ കളിക്കാൻ ആരംഭിച്ചത്. [2]

പ്രമുഖ കളിക്കാർ[തിരുത്തുക]

ഹോം ഗ്രൗണ്ടുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-01.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ