Jump to content

ബറോഡ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വഡോദര നഗരത്തെ പ്രതിനിധീകരികുന്ന ടീമാണ് ബറോഡ ക്രിക്കറ്റ് ടീം. 5 തവണ ഇവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. മോത്തി ബാഹ് സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. ഗുജറാത്ത് സംസ്ഥാനത്തുനിന്നുള്ള 3 ടീമുകളിൽ ഒന്നാണ് ബറോഡ ക്രിക്കറ്റ് ടീം. ഗുജറാത്ത്, സൗരാഷ്ട്ര എന്നിവയാണ് മറ്റു രണ്ട് ടീമുകൾ. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ നടത്തിപ്പുകാർ.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

[തിരുത്തുക]
സീസൺ സ്ഥാനം
2010-11 രണ്ടാം സ്ഥാനം
2001-02 രണ്ടാം സ്ഥാനം
2000-01 ജേതാക്കൾ
1957-58 ജേതാക്കൾ
1949-50 ജേതാക്കൾ
1948-49 രണ്ടാം സ്ഥാനം
1946-47 ജേതാക്കൾ
1945-46 രണ്ടാം സ്ഥാനം
1942-43 ജേതാക്കൾ

ഇപ്പോഴത്തെ ടീം

[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=ബറോഡ_ക്രിക്കറ്റ്_ടീം&oldid=3136483" എന്ന താളിൽനിന്ന് ശേഖരിച്ചത്