കർണാടക ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻവിനയ് കുമാർ
കോച്ച്കെ ജസ്വന്ത്
Team information
സ്ഥാപിത വർഷം1933
ഹോം ഗ്രൗണ്ട്
History
രഞ്ജി ട്രോഫി ജയങ്ങൾ6
ഇറാനി ട്രോഫി ജയങ്ങൾ3
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ0
ഔദ്യോഗിക വെബ്സൈറ്റ്:KSCA

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് ടീമാണ് കർണാടക ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ആഭ്യന്തര ടീമുകളിലെന്നാണ് ഇത്. 6 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ,ജവഗൽ ശ്രീനാഥ് തുടങ്ങിയ ധാരാളം മികച്ച കളിക്കാരെ അവർ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ[തിരുത്തുക]

സീസൺ സ്ഥാനം
2009-10 രണ്ടാം സ്ഥാനം
1998-99 വിജയി
1997-98 വിജയി
1995-96 വിജയി
1982-83 വിജയി
1981-82 രണ്ടാം സ്ഥാനം
1978-79 രണ്ടാം സ്ഥാനം
1977-78 വിജയി
1974-75 രണ്ടാം സ്ഥാനം
1973-74 വിജയി
1959-60 രണ്ടാം സ്ഥാനം
1941-42 രണ്ടാം സ്ഥാനം

ഇപ്പോഴത്തെ ടീം[തിരുത്തുക]

അവലംബം[തിരുത്തുക]

http://www.ksca.co.in/ Archived 2015-03-12 at the Wayback Machine.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
"https://ml.wikipedia.org/w/index.php?title=കർണാടക_ക്രിക്കറ്റ്_ടീം&oldid=3630261" എന്ന താളിൽനിന്ന് ശേഖരിച്ചത്