ലസിത് മലിംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lasith Malinga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലസിത് മലിംഗ
Lasith Malinga tossing a cricket ball at practice.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സെപരമദു ലസിത് മലിംഗ സ്വർണജിത്ത്
ജനനം (1983-08-28) 28 ഓഗസ്റ്റ് 1983 (35 വയസ്സ്)
ഗാൾ, ശ്രീലങ്ക
വിളിപ്പേര് സ്ലിംഗ, മാലി
ഉയരം 1.70 m (5 ft 7 in)
ബാറ്റിംഗ് രീതി വലങ്കയ്യൻ
ബൗളിംഗ് രീതി വലങ്കയ്യൻ ഫാസ്റ്റ്
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ശ്രീലങ്ക
ആദ്യ ടെസ്റ്റ് (99-ആമൻ) 1 ജൂലൈ 2004 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ് 3 ഓഗസ്റ്റ് 2010 v ഇന്ത്യ
ആദ്യ ഏകദിനം (123-ആമൻ) 17 ജൂലൈ 2004 v യു.എ.ഇ.
അവസാന ഏകദിനം 8 മാർച്ച് 2012 v ഓസ്ട്രേലിയ
ഏകദിന ഷർട്ട് നം: 99
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2009/2010-2010/2011 ടാസ്മാനിയ
2007 കെന്റ്
2004/05-present നോൺഡിസ്ക്രിപ്റ്റ്സ്
2001/02-2003/04 ഗാൾ
2008–തുടരുന്നു മുംബൈ ഇന്ത്യൻസ്
2012-തുടരുന്നു രുഹുന റോയൽസ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
കളികൾ 30 123 83 173
നേടിയ റൺസ് 275 346 584 501
ബാറ്റിംഗ് ശരാശരി 11.45 11.45 9.89 7.47
100-കൾ/50-കൾ 0/1 0/1 0/1 0/1
ഉയർന്ന സ്കോർ 64 91 64 56
എറിഞ്ഞ പന്തുകൾ 5,209 6,034 11,867 3,440
വിക്കറ്റുകൾ 101 192 255 280
ബൗളിംഗ് ശരാശരി 33.15 26.63 30.39 25.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 5 7 6
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 5/50 6/38 6/17 6/38
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 16/– 23/– 22/–
ഉറവിടം: ക്രിക്കിൻഫോ, 24 ജൂലൈ 2012

ലസിത് മലിംഗ (ജനനം ഓഗസ്റ്റ് 28, 1983, ഗാൾ, ശ്രീലങ്ക) ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ അദ്ദേഹം വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനാണ്. ഒരു ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ 4 പന്തുകളിൽ വിക്കറ്റ് നേടുകയെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് അദ്ദേഹം. 2011 ഏപ്രിലിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐ.പി.എൽ ട്വെന്റി ട്വെന്റി ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ലസിത് മലിംഗ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ പ്രധാന ഫാസ്റ്റ് ബൗളർ ആണ് മലിംഗ

"https://ml.wikipedia.org/w/index.php?title=ലസിത്_മലിംഗ&oldid=1766476" എന്ന താളിൽനിന്ന് ശേഖരിച്ചത്