Jump to content

കെനിയ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെനിയ
Cricket Kenya Logo
Cricket Kenya Logo
Cricket Kenya Logo
ഐ.സി.സി. അംഗത്വം ലഭിച്ചത് 1981
ഐ.സി.സി. അംഗനില Associate with ODI status
ഐ.സി.സി. വികസനമേഖല Africa
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം One
നായകൻ Collins Obuya
പരിശീലകൻ Eldine Baptiste
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 1 December 1951 v Tanzania at Nairobi
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 99
ഏകദിനവിജയ/പരാജയങ്ങൾ 27/65
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 35
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 5/12
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 151
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 49/89
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 5, plus one as part of East Africa (First in 1982 (played as part of East Africa in 1979))
മികച്ച ഫലം Runners up, 1994 and 1997
പുതുക്കിയത്: 26 May 2007

കെനിയ-യെ അന്താരാഷ്ട്ര ക്രിക്കറ്റ്‌-ൽ പ്രധിനിധികരിക്കാൻ ക്രിക്കറ്റ്‌ കെനിയ-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് കെനിയ ദേശിയ ക്രിക്കറ്റ്‌ ടീം.കെനിയ ടീം-നു അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 1999 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2003 ലെ ലോകകപ്പിൽ സെമിഫൈനൽ വരെ എത്തിയത് ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൌൺസിൽ-ൻറെ അസോസിറ്റ് രാജ്യങ്ങളിൽ ഏറ്റവും കരുത്തരായി കരുതപ്പെടുന്നു. 2013 വരെ കെനിയ-ക്ക് അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ കളിയ്ക്കാൻ യോഗ്യത ഉണ്ട്. എള്ടിൻ ബപ്ടിസ്റ്റെ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് കോളിൻസ് ഒബുയ ആണ്.

റെക്കോർഡ്

[തിരുത്തുക]

അവസാനം തിരുത്തിയത് 3 October 2014.

കളിച്ച റെക്കോർഡ്
ഫോർമാറ്റ് M W L T NR ആദ്യത്തെ മത്സരം
അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ 153 42 107 0 4 18 February 1996
അന്താരാഷ്ട്ര മത്സരങ്ങൾ T20 29 10 19 0 0 1 September 2007

ഐസിസി വേൾഡ് കപ്പ്

[തിരുത്തുക]
വേൾഡ് കപ്പ് റെക്കോർഡ്
വർഷം റൗണ്ട് സ്ഥാനം GP W L T NR
ഇംഗ്ലണ്ട് 1975 ഈസ്റ്റ് ആഫ്രിക്ക എന്ന ടീമിൽ കൂടി കളിച്ചു
ഇംഗ്ലണ്ട് 1979
ഇംഗ്ലണ്ട് വെയ്‌ൽസ് 1983 യോഗ്യത നേടിയില്ല
ഇന്ത്യ പാകിസ്താൻ 1987
ഓസ്ട്രേലിയ ന്യൂസിലൻഡ് 1992
ഇന്ത്യ ഇംഗ്ലണ്ട് ശ്രീലങ്ക 1996 ഗ്രൂപ്പ് തലം 10/12 5 1 4 0 0
യുണൈറ്റഡ് കിങ്ഡം റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് നെതർലൻഡ്സ് സ്കോട്ട്ലൻഡ് 1999 11/12 5 0 5 0 0
ദക്ഷിണാഫ്രിക്ക സിംബാബ്‌വെ കെനിയ 2003 സെമി ഫൈനൽ 3/14 10 5 5 0 0
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് 2007 ഗ്രൂപ്പ് തലം 12/16 3 1 2 0 0
ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ് 2011 14/14 6 0 6 0 0
ഓസ്ട്രേലിയ ന്യൂസിലൻഡ് 2015 യോഗ്യത നേടിയില്ല
ഇംഗ്ലണ്ട് വെയ്‌ൽസ് 2019
Total സെമി ഫൈനൽ (ഒരിക്കൽ) 29 7 22 0 0