ഉള്ളടക്കത്തിലേക്ക് പോവുക

ക്രിക്കറ്റ് ലോകകപ്പ് 2003

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2003
2003 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി9 ഫെബ്രുവരി–24 മാർച്ച്
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ, നോക്കൗട്ട്
ആതിഥേയർദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക
സിംബാബ്‌വെസിംബാബ്‌വെ
കെനിയ കെനിയ
ജേതാക്കൾ ഓസ്ട്രേലിയ (3-ആം തവണ)
പങ്കെടുത്തവർ14
ആകെ മത്സരങ്ങൾ54
കാണികളുടെ എണ്ണം6,26,845 (11,608 per match)
ടൂർണമെന്റിലെ കേമൻഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (673)
ഏറ്റവുമധികം വിക്കറ്റുകൾശ്രീലങ്ക ചാമിന്ദ വാസ് (23)
1999
2007


ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2003 എട്ടാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 2003 ഫെബ്രുവരി 9 മുതൽ മാർച്ച് 24 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. മൊത്തം 14 രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. മൊത്തം 54 മത്സരങ്ങളാണ് ഈ ടൂർണമെന്റിൽ ഉണ്ടായിരുന്നത്. ഓസ്ട്രേലിയയാണ് ഈ ലോകകപ്പ് നേടിയത്, ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അവർ ലോകകപ്പ് വിജയികളായത്.

പങ്കെടുത്ത രാജ്യങ്ങൾ

[തിരുത്തുക]
പൂർണ അംഗങ്ങൾ
 ഓസ്ട്രേലിയ  ബംഗ്ലാദേശ്
 ഇംഗ്ലണ്ട്  ഇന്ത്യ
 ന്യൂസിലൻഡ്  പാകിസ്ഥാൻ
 ദക്ഷിണാഫ്രിക്ക  ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്  സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
 കെനിയ  കാനഡ
 നമീബിയ  നെതർലൻഡ്സ്

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]
Team Pld W L NR T NRR Pts PCF
 ഓസ്ട്രേലിയ 660002.052412
 ഇന്ത്യ 651001.11208
 സിംബാബ്‌വെ 632100.50143.5
 ഇംഗ്ലണ്ട് 633000.8212
 പാകിസ്ഥാൻ 623100.2310
 നെതർലൻഡ്സ് 61500−1.454
 നമീബിയ 60600−2.960
10 ഫെബ്രുവരി 2003
സ്കോർകാർഡ്
സിംബാബ്‌വെ 
340/2 (50 ഓവറുകൾ)
v  നമീബിയ
104/5 (25.1 ഓവറുകൾ)
സിംബാബ്‌വെ 86 റൺസിന്‌ ജയിച്ചു (D/L)
Harare Sports Club, Harare, സിംബാബ്‌വെ
11 ഫെബ്രുവരി 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
310/8 (50 ഓവറുകൾ)
v  പാകിസ്ഥാൻ
228 (44.3 ഓവറുകൾ)
ഓസ്ട്രേലിയ 82 റൺസിന്‌ ജയിച്ചു
Wanderers Stadium, Johannesburg, South Africa
12 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇന്ത്യ 
204 (48.5 ഓവറുകൾ)
v  നെതർലൻഡ്സ്
136 (48.1 ഓവറുകൾ)
ഇന്ത്യ 68 റൺസിന്‌ ജയിച്ചു
Boland Park, Paarl, South Africa
13 ഫെബ്രുവരി 2003
സ്കോർകാർഡ്
സിംബാബ്‌വെ 
v  ഇംഗ്ലണ്ട്
Zimbabwe won (by walkover)
Harare Sports Club, Harare, സിംബാബ്‌വെ
15 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇന്ത്യ 
125 (41.4 ഓവറുകൾ)
v  ഓസ്ട്രേലിയ
128/1 (22.2 ഓവറുകൾ)
ഓസ്ട്രേലിയ 9 വിക്കെറ്റുകൾക്ക് ജയിച്ചു
Centurion Park, Centurion, South Africa
16 ഫെബ്രുവരി 2003
സ്കോർകാർഡ്
നെതർലൻഡ്സ് 
142/9 (50 ഓവറുകൾ)
v  ഇംഗ്ലണ്ട്
144/4 (23.2 ഓവറുകൾ)
ഇംഗ്ലണ്ട് 6 വിക്കെറ്റുകൾക്ക് ജയിച്ചു
Buffalo Park, East London, South Africa
16 ഫെബ്രുവരി 2003
സ്കോർകാർഡ്
പാകിസ്ഥാൻ 
255/9 (50 ഓവറുകൾ)
v  നമീബിയ
84 (17.4 ഓവറുകൾ)
പാകിസ്ഥാൻ 171 റൺസിന്‌ ജയിച്ചു
De Beers Diamond Oval, Kimberley, South Africa
19 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇന്ത്യ 
255/7 (50 ഓവറുകൾ)
v  സിംബാബ്‌വെ
172 (44.4 ഓവറുകൾ)
ഇന്ത്യ 83 റൺസിന്‌ ജയിച്ചു
Harare Sports Club, Harare, സിംബാബ്‌വെ
19 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇംഗ്ലണ്ട് 
272 (50 ഓവറുകൾ)
v  നമീബിയ
217/9 (50 ഓവറുകൾ)
ഇംഗ്ലണ്ട് 55 റൺസിന്‌ ജയിച്ചു
St George's Oval, Port Elizabeth, South Africa
20 ഫെബ്രുവരി 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
170/2 (36 ഓവറുകൾ)
v  നെതർലൻഡ്സ്
122 (30.2 ഓവറുകൾ)
ഓസ്ട്രേലിയ 48 റൺസിന്‌ ജയിച്ചു (D/L)
North West Cricket Stadium, Potchefstroom, South Africa
22 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇംഗ്ലണ്ട് 
246/8 (50 ഓവറുകൾ)
v  പാകിസ്ഥാൻ
134 (31 ഓവറുകൾ)
ഇംഗ്ലണ്ട് 112 റൺസിന്‌ ജയിച്ചു
Newlands Cricket Ground, Cape Town, South Africa
23 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇന്ത്യ 
311/2 (50 ഓവറുകൾ)
v  നമീബിയ
130 (42.3 ഓവറുകൾ)
ഇന്ത്യ 181 റൺസിന്‌ ജയിച്ചു
Pietermaritzburg Oval, Pietermaritzburg, South Africa
24 ഫെബ്രുവരി 2003
സ്കോർകാർഡ്
സിംബാബ്‌വെ 
246/9 (50 ഓവറുകൾ)
v  ഓസ്ട്രേലിയ
248/3 (47.3 ഓവറുകൾ)
ഓസ്ട്രേലിയ 7 വിക്കെറ്റുകൾക്ക് ജയിച്ചു
Queens Sports Club, Bulawayo, സിംബാബ്‌വെ
25 ഫെബ്രുവരി 2003
സ്കോർകാർഡ്
പാകിസ്ഥാൻ 
253/9 (50 ഓവറുകൾ)
v  നെതർലൻഡ്സ്
156 (39.3 ഓവറുകൾ)
പാകിസ്ഥാൻ 97 റൺസിന്‌ ജയിച്ചു
Boland Park, Paarl, South Africa
26 ഫെബ്രുവരി 2003
സ്കോർകാർഡ്
ഇന്ത്യ 
250/9 (50 ഓവറുകൾ)
v  ഇംഗ്ലണ്ട്
168 (45.3 ഓവറുകൾ)
ഇന്ത്യ 82 റൺസിന്‌ ജയിച്ചു
Sahara Stadium Kingsmead, Durban, South Africa
27 ഫെബ്രുവരി 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
301/6 (50 ഓവറുകൾ)
v  നമീബിയ
45 (14 ഓവറുകൾ)
ഓസ്ട്രേലിയ 256 റൺസിന്‌ ജയിച്ചു
North West Cricket Stadium, Potchefstroom, South Africa
28 ഫെബ്രുവരി 2003
സ്കോർകാർഡ്
സിംബാബ്‌വെ 
301/8 (50 ഓവറുകൾ)
v  നെതർലൻഡ്സ്
202/9 (50 ഓവറുകൾ)
സിംബാബ്‌വെ 99 റൺസിന്‌ ജയിച്ചു
Queens Sports Club, Bulawayo, സിംബാബ്‌വെ
1 മാർച്ച് 2003
സ്കോർകാർഡ്
പാകിസ്ഥാൻ 
273/7 (50 ഓവറുകൾ)
v  ഇന്ത്യ
276/4 (45.4 ഓവറുകൾ)
ഇന്ത്യ 6 വിക്കെറ്റുകൾക്ക് ജയിച്ചു
Centurion Park, Centurion, South Africa
2 മാർച്ച് 2003
സ്കോർകാർഡ്
ഇംഗ്ലണ്ട് 
204/8 (50 ഓവറുകൾ)
v  ഓസ്ട്രേലിയ
208/8 (49.4 ഓവറുകൾ)
ഓസ്ട്രേലിയ 2 വിക്കെറ്റുകൾക്ക് ജയിച്ചു
St George's Oval, Port Elizabeth, South Africa
3 മാർച്ച് 2003
സ്കോർകാർഡ്
നെതർലൻഡ്സ് 
314/4 (50 ഓവറുകൾ)
v  നമീബിയ
250 (46.5 ഓവറുകൾ)
നെതർലന്റ്സ് 64 റൺസിന്‌ ജയിച്ചു
Goodyear Park, Bloemfontein, South Africa
4 മാർച്ച് 2003
സ്കോർകാർഡ്
പാകിസ്ഥാൻ 
73/3 (14 ഓവറുകൾ)
v  സിംബാബ്‌വെ
No result
Queens Sports Club, Bulawayo, സിംബാബ്‌വെ

പൂൾ ബി

[തിരുത്തുക]
Team Pld W L NR T NRR Pts PCF
 ശ്രീലങ്ക 641011.20187.5
 കെനിയ 64200−0.691610
 ന്യൂസിലൻഡ് 642000.99164
 ദക്ഷിണാഫ്രിക്ക 632011.7314
 വെസ്റ്റ് ഇൻഡീസ് 632101.1014
 കാനഡ 61500−1.994
 ബംഗ്ലാദേശ് 60510−2.052
9 ഫെബ്രുവരി 2003
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ് 
278/5 (50 ഓവറുകൾ)
v  ദക്ഷിണാഫ്രിക്ക
275/9 (49 ഓവറുകൾ)
West Indies 3 റൺസിന്‌ ജയിച്ചു
Newlands Cricket Ground, Cape Town, South Africa
10 ഫെബ്രുവരി 2003
സ്കോർകാർഡ്
ശ്രീലങ്ക 
272/7 (50 ഓവറുകൾ)
v  ന്യൂസിലൻഡ്
225 (45.3 ഓവറുകൾ)
ശ്രീലങ്ക 47 റൺസിന്‌ ജയിച്ചു
Goodyear Park, Bloemfontein, South Africa
11 ഫെബ്രുവരി 2003
സ്കോർകാർഡ്
കാനഡ 
180 (49.1 ഓവറുകൾ)
v  ബംഗ്ലാദേശ്
120 (28 ഓവറുകൾ)
Canada 60 റൺസിന്‌ ജയിച്ചു
Sahara Stadium Kingsmead, Durban, South Africa
12 ഫെബ്രുവരി 2003
സ്കോർകാർഡ്
കെനിയ 
140 (38 ഓവറുകൾ)
v  ദക്ഷിണാഫ്രിക്ക
142/0 (21.2 ഓവറുകൾ)
South Africa 10 വിക്കെറ്റുകൾക്ക് ജയിച്ചു
North West Cricket Stadium, Potchefstroom, South Africa
13 ഫെബ്രുവരി 2003
സ്കോർകാർഡ്
ന്യൂസിലൻഡ് 
241/7 (50 ഓവറുകൾ)
v  വെസ്റ്റ് ഇൻഡീസ്
221 (49.4 ഓവറുകൾ)
ന്യൂസീലൻഡ് 20 റൺസിന്‌ ജയിച്ചു
St George's Oval, Port Elizabeth, South Africa
14 ഫെബ്രുവരി 2003
സ്കോർകാർഡ്
ബംഗ്ലാദേശ് 
124 (50 ഓവറുകൾ)
v  ശ്രീലങ്ക
126/0 (21.1 ഓവറുകൾ)
ശ്രീലങ്ക 10 വിക്കെറ്റുകൾക്ക് ജയിച്ചു
Pietermaritzburg Oval, Pietermaritzburg, South Africa
15 ഫെബ്രുവരി 2003
സ്കോർകാർഡ്
കാനഡ 
197 (49 ഓവറുകൾ)
v  കെനിയ
198/6 (48.3 ഓവറുകൾ)
കെനിയ 4 വിക്കെറ്റുകൾക്ക് ജയിച്ചു
Newlands Cricket Ground, Cape Town, South Africa
16 ഫെബ്രുവരി 2003
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
306 (50 ഓവറുകൾ)
v  ന്യൂസിലൻഡ്
229/1 (36.5 ഓവറുകൾ)
ന്യൂസീലൻഡ് 9 വിക്കെറ്റുകൾക്ക് ജയിച്ചു (D/L)
Wanderers Stadium, Johannesburg, South Africa
18 ഫെബ്രുവരി 2003
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ് 
244/9 (50 ഓവറുകൾ)
v  ബംഗ്ലാദേശ്
32/2 (8.1 ഓവറുകൾ)
No result
Willowmoore Park, Benoni, South Africa
19 ഫെബ്രുവരി 2003
സ്കോർകാർഡ്
കാനഡ 
36 (18.4 ഓവറുകൾ)
v  ശ്രീലങ്ക
37/1 (4.4 ഓവറുകൾ)
ശ്രീലങ്ക 9 വിക്കെറ്റുകൾക്ക് ജയിച്ചു
Boland Park, Paarl, South Africa
21 ഫെബ്രുവരി 2003
സ്കോർകാർഡ്
കെനിയ 
v  ന്യൂസിലൻഡ്
Kenya won (by walkover)
Nairobi Gymkhana Club, Nairobi, കെനിയ
22 ഫെബ്രുവരി 2003
സ്കോർകാർഡ്
ബംഗ്ലാദേശ് 
108 (35.1 ഓവറുകൾ)
v  ദക്ഷിണാഫ്രിക്ക
109/0 (12 ഓവറുകൾ)
South Africa 10 വിക്കെറ്റുകൾക്ക് ജയിച്ചു
Goodyear Park, Bloemfontein, South Africa
23 ഫെബ്രുവരി 2003
സ്കോർകാർഡ്
കാനഡ 
202 (42.5 ഓവറുകൾ)
v  വെസ്റ്റ് ഇൻഡീസ്
206/3 (20.3 ഓവറുകൾ)
West Indies 7 വിക്കെറ്റുകൾക്ക് ജയിച്ചു
Centurion Park, Centurion, South Africa
24 ഫെബ്രുവരി 2003
സ്കോർകാർഡ്
കെനിയ 
210/9 (50 ഓവറുകൾ)
v  ശ്രീലങ്ക
157 (45 ഓവറുകൾ)
കെനിയ 53 റൺസിന്‌ ജയിച്ചു
Nairobi Gymkhana Club, Nairobi, കെനിയ
26 ഫെബ്രുവരി 2003
സ്കോർകാർഡ്
ബംഗ്ലാദേശ് 
198/7 (50 ഓവറുകൾ)
v  ന്യൂസിലൻഡ്
199/3 (33.3 ഓവറുകൾ)
ന്യൂസീലൻഡ് 7 വിക്കെറ്റുകൾക്ക് ജയിച്ചു
De Beers Diamond Oval, Kimberley, South Africa
27 ഫെബ്രുവരി 2003
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
254/8 (50 ഓവറുകൾ)
v  കാനഡ
136/5 (50 ഓവറുകൾ)
South Africa 118 റൺസിന്‌ ജയിച്ചു
Buffalo Park, East London, South Africa
28 ഫെബ്രുവരി 2003
സ്കോർകാർഡ്
ശ്രീലങ്ക 
228/6 (50 ഓവറുകൾ)
v  വെസ്റ്റ് ഇൻഡീസ്
222/9 (50 ഓവറുകൾ)
ശ്രീലങ്ക 6 റൺസിന്‌ ജയിച്ചു
Newlands Cricket Ground, Cape Town, South Africa
1 മാർച്ച് 2003
സ്കോർകാർഡ്
കെനിയ 
217/7 (50 ഓവറുകൾ)
v  ബംഗ്ലാദേശ്
185 (47.2 ഓവറുകൾ)
കെനിയ 32 റൺസിന്‌ ജയിച്ചു
Wanderers Stadium, Johannesburg, South Africa
3 മാർച്ച് 2003
സ്കോർകാർഡ്
കാനഡ 
196 (47 ഓവറുകൾ)
v  ന്യൂസിലൻഡ്
197/5 (23 ഓവറുകൾ)
ന്യൂസീലൻഡ് 5 വിക്കെറ്റുകൾക്ക് ജയിച്ചു
Willowmoore Park, Benoni, South Africa
3 മാർച്ച് 2003
സ്കോർകാർഡ്
ശ്രീലങ്ക 
268/9 (50 ഓവറുകൾ)
v  ദക്ഷിണാഫ്രിക്ക
229/6 (45 ഓവറുകൾ)
Match tied (D/L)
Sahara Stadium Kingsmead, Durban, South Africa
4 മാർച്ച് 2003
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ് 
246/7 (50 ഓവറുകൾ)
v  കെനിയ
104 (35.5 ഓവറുകൾ)
West Indies 142 റൺസിന്‌ ജയിച്ചു
De Beers Diamond Oval, Kimberley, South Africa

സൂപ്പർ സിക്സ് ഘട്ടം

[തിരുത്തുക]
Team Pld W L NR T NRR Pts PCF
 ഓസ്ട്രേലിയ 330001.852412
 ഇന്ത്യ 330000.89208
 കെനിയ 312000.351410
 ശ്രീലങ്ക 31200−0.8411.57.5
 ന്യൂസിലൻഡ് 31200−0.9084
 സിംബാബ്‌വെ 30300−1.253.53.5
7 മാർച്ച് 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
319/5 (50 ഓവറുകൾ)
v  ശ്രീലങ്ക
223 (47.4 ഓവറുകൾ)
ഓസ്ട്രേലിയ 96 റൺസിന്‌ ജയിച്ചു
Centurion Park, Centurion, South Africa
7 മാർച്ച് 2003
സ്കോർകാർഡ്
കെനിയ 
225/6 (50 ഓവറുകൾ)
v  ഇന്ത്യ
226/4 (47.5 ഓവറുകൾ)
ഇന്ത്യ 6 വിക്കെറ്റുകൾക്ക് ജയിച്ചു
Newlands Cricket Ground, Cape Town, South Africa
8 മാർച്ച് 2003
സ്കോർകാർഡ്
സിംബാബ്‌വെ 
252/7 (50 ഓവറുകൾ)
v  ന്യൂസിലൻഡ്
253/4 (47.2 ഓവറുകൾ)
ന്യൂസീലൻഡ് 6 വിക്കെറ്റുകൾക്ക് ജയിച്ചു
Goodyear Park, Bloemfontein, South Africa
10 മാർച്ച് 2003
സ്കോർകാർഡ്
ഇന്ത്യ 
292/6 (50 ഓവറുകൾ)
v  ശ്രീലങ്ക
109 (23 ഓവറുകൾ)
ഇന്ത്യ 183 റൺസിന്‌ ജയിച്ചു
Wanderers Stadium, Johannesburg, South Africa
11 മാർച്ച് 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
208/9 (50 ഓവറുകൾ)
v  ന്യൂസിലൻഡ്
112 (30.1 ഓവറുകൾ)
ഓസ്ട്രേലിയ 96 റൺസിന്‌ ജയിച്ചു
St George's Oval, Port Elizabeth, South Africa
12 മാർച്ച് 2003
സ്കോർകാർഡ്
സിംബാബ്‌വെ 
133 (44.1 ഓവറുകൾ)
v  കെനിയ
135/3 (26 ഓവറുകൾ)
കെനിയ 7 വിക്കെറ്റുകൾക്ക് ജയിച്ചു
Goodyear Park, Bloemfontein, South Africa
14 മാർച്ച് 2003
സ്കോർകാർഡ്
ന്യൂസിലൻഡ് 
146 (45.1 ഓവറുകൾ)
v  ഇന്ത്യ
150/3 (40.4 ഓവറുകൾ)
ഇന്ത്യ 7 വിക്കെറ്റുകൾക്ക് ജയിച്ചു
Centurion Park, Centurion, South Africa
15 മാർച്ച് 2003
സ്കോർകാർഡ്
ശ്രീലങ്ക 
256/5 (50 ഓവറുകൾ)
v  സിംബാബ്‌വെ
182 (41.5 ഓവറുകൾ)
ശ്രീലങ്ക 74 റൺസിന്‌ ജയിച്ചു
Buffalo Park, East London, South Africa
15 മാർച്ച് 2003
സ്കോർകാർഡ്
കെനിയ 
174/8 (50 ഓവറുകൾ)
v  ഓസ്ട്രേലിയ
178/5 (31.2 ഓവറുകൾ)
ഓസ്ട്രേലിയ 5 വിക്കെറ്റുകൾക്ക് ജയിച്ചു
Sahara Stadium Kingsmead, Durban, South Africa

നോക്കൗട്ട് ഘട്ടം

[തിരുത്തുക]
  സെമി ഫൈനലുകൾ ഫൈനൽ
18 മാർച്ച് – സെന്റ് ജോർജ്ജ്സ് ഓവൽ, പോർട്ട് എലിസബെത്ത്, ദക്ഷിണാഫ്രിക്ക
 1  ഓസ്ട്രേലിയ 212/7  
 4  ശ്രീലങ്ക 123/7  
 
23 മാർച്ച് – വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹാന്നസ്ബർഗ്, ദക്ഷിണാഫ്രിക്ക
      ഓസ്ട്രേലിയ 359/2
    ഇന്ത്യ 234
20 മാർച്ച് – കിങ്സ്മീഡ്, ഡർബൻ, ദക്ഷിണാഫ്രിക്ക
 2  ഇന്ത്യ 270/4
 3  കെനിയ 178  

സെമി ഫൈനൽ

[തിരുത്തുക]

18 മാർച്ച് 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
212/7 (50 ഓവറുകൾ)
v  ശ്രീലങ്ക
123/7 (38.1 ഓവറുകൾ)
ഓസ്ട്രേലിയ 48 റൺസിന് വിജയിച്ചു (D/L)
സെന്റ് ജോർജ്ജ്സ് ഓവൽ, പോർട്ട് എലിസബെത്ത്, ദക്ഷിണാഫ്രിക്ക
അമ്പയർമാർ: റൂഡി കോട്ട്സൺ (SA) & ഡേവിഡ് ഷെപ്പേർഡ് (ENG)


20 മാർച്ച് 2003
സ്കോർകാർഡ്
 ഇന്ത്യ
270/4 (50 ഓവറുകൾ)
v കെനിയ 
179 (46.2 ഓവറുകൾ)
ഇന്ത്യ 91 റൺസിന് വിജയിച്ചു
കിങ്സ്മീഡ്, ഡർബൻ, ദക്ഷിണാഫ്രിക്ക
അമ്പയർമാർ: സ്റ്റീവ് ബക്ക്നർ (WIN) & ഡാരിൽ ഹാർപ്പർ (AUS)


23 മാർച്ച് 2003
സ്കോർകാർഡ്
ഓസ്ട്രേലിയ 
359/2 (50 ഓവറുകൾ)
v  ഇന്ത്യ
234 (39.1 ഓവറുകൾ)
ഓസ്ട്രേലിയ 125 റൺസിന് വിജയിച്ചു
വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹാന്നസ്ബർഗ്, ദക്ഷിണാഫ്രിക്ക
അമ്പയർമാർ: സ്റ്റീവ് ബക്‌നർ (WIN) & ഡേവിഡ് ഷെപ്പേർഡ് (ENG)
കളിയിലെ കേമൻ: റിക്കി പോണ്ടിങ് (AUS)
റിക്കി പോണ്ടിങ് 140* (121)
ഹർഭ്ജൻ സിങ് 2/49 (8 ഓവറുകൾ)
വിരേന്ദർ സെവാഗ് 82 (81)
ഗ്ലെൻ മക്ഗ്രാത്ത് 3/52 (8.2)
  • ഇന്ത്യ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2003&oldid=4094516" എന്ന താളിൽനിന്ന് ശേഖരിച്ചത്