ഉള്ളടക്കത്തിലേക്ക് പോവുക

നമീബിയ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമീബിയ
ഐ.സി.സി. അംഗത്വം ലഭിച്ചത്1992
ഐ.സി.സി. അംഗനിലഅസോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖലആഫ്രിക്ക
ലോക ക്രിക്കറ്റ് ലീഗ് വിഭാഗംരണ്ട്
നായകൻഗെഹാർഡ് ഇറാസ്മസ്
പരിശീലകൻഡഗ്ഗ് വാട്സൺ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി1954 v ലൈസ്ബീക് പാർക്ക് (സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിൽ)
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 6
ഏകദിനവിജയ/പരാജയങ്ങൾ 0/6
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 107
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 23/53
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 140
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 47/89
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 4 (First in 1994)
മികച്ച ഫലം രണ്ടാം സ്ഥാനം, 2001
ക്രിക്കറ്റ് ലോകകപ്പ്
പങ്കെടുത്തത് 2021 ഐസി സി ടി 20 വേൾഡ് കപ്പ്‌ സൂപ്പർ 12 (First in {{{cricket_world_cup_first}}})
മികച്ച ഫലം {{{cricket_world_cup_best}}}
പുതുക്കിയത്: 8 സെപ്റ്റംബർ 2014

അന്താരാഷ്ട്ര ക്രിക്കറ്റിൽ നമീബിയയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് നമീബിയ ദേശീയ ക്രിക്കറ്റ് ടീം. ഐ.സി.സി.യുടെ ഒരു അസോസിയേറ്റ് അംഗമാണ് അവർ. 1954ലാണ് നമീബിയയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത്. 1975 മുതൽ 1999 വരെ അവർക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 2001ൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ 2-ആം സ്ഥാനത്തെത്തി അവർ 2003 ലോകകപ്പിൽ ഇടം നേടി, പക്ഷെ ഒരു ജയം പോലും നേടാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ അവർ ടൂർണമെന്റിൽനിന്ന് പുറത്തായി. പിന്നീട് 2007 ലോകകപ്പിലും, 2011 ലോകകപ്പിലും അവർക്ക് യോഗ്യത നേടാനായില്ല.

ഇപ്പോഴത്തെ ടീം

[തിരുത്തുക]
നം. കളിക്കാരൻ പ്രായം ബാറ്റിങ് ശൈലി ബോളിങ് ശൈലി ക്ലബ് അരങ്ങേറ്റം കുറിപ്പുകൾ
ബാറ്റ്സ്മാന്മാർ
5ജാൻ-ബെരി ബർഗെർ33വലംകൈയ്യൻഓഫ് ബ്രേക്ക്WHSOBCC2001ഓപ്പണിംഗ് ബാറ്റ്സ്മാൻ
14സ്റ്റീഫൻ ബാർഡ്22വലംകൈയ്യൻമീഡിയം ഫാസ്റ്റ്സി.സി.ഡി. ടൈഗേഴ്സ്2009ഓപ്പണിംഗ് ബാറ്റ്സ്മാൻ
46ക്രെയ്ഗ് വില്യംസ്30വലംകൈയ്യൻമീഡിയംWHSOBCC2007
88ജെറി സ്നൈമാൻ33വലംകൈയ്യൻഫാസ്റ്റ് മീഡിയംവാൻഡറേഴ്സ്2001
99സാൻഡർ പിച്ചേർസ്20വലംകൈയ്യൻഓഫ് ബ്രേക്ക്സി.സി.ഡി. ടൈഗേഴ്സ്2013
പിക്കി യാ ഫ്രാൻസ്24ഇടംകൈയ്യൻസ്ലോസി.സി.ഡി. ടൈഗേഴ്സ്2010
വിക്കറ്റ് കീപ്പർമാർ
7ജെർഹാഡ് ഇറാസ്മസ്19വലംകൈയ്യൻലെഗ് ബ്രേക്ക്WHSOBCC2011
27റെയ്മണ്ട് വാൻ സ്കൂർ24വലംകൈയ്യൻഓഫ് ബ്രേക്ക്യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്2007വൈസ് ക്യാപ്റ്റൻ
32ജീൻ-പിയർ കോട്സ്20ഇടംകൈയ്യൻവാൻഡറേഴ്സ്2012
മിക്ക ഡു പ്രീസ്18വലംകൈയ്യൻലെഗ് ബ്രേക്ക്വാൻഡറേഴ്സ്2013
ഓൾ റൗണ്ടർമാർ
2ലൂയിസ് വാൻ ഡെർ വെസ്റ്റ്‌ഹ്യൂസൻ26ഇടംകൈയ്യൻഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻവാൻഡറേഴ്സ്2006ട്വന്റി20 & ലിസ്റ്റ് എ ഓപ്പണിംഗ് ബാറ്റ്സ്മാൻ
3സാരെൽ ബർഗെർ31വലംകൈയ്യൻമീഡിയം ഫാസ്റ്റ്WHSOBCC2002
22നിക്കോളാസ് സ്കോൾട്ട്സ്27ഇടംകൈയ്യൻഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻവാൻഡറേഴ്സ്2006ക്യാപ്റ്റൻ
33ഇയാൻ ഓപ്പർമാൻ25വലംകൈയ്യൻഓഫ് ബ്രേക്ക്WHSOBCC2011
ജാസൺ ഡേവിഡ്സൺ21വലംകൈയ്യൻവലംകൈയ്യൻ ഫാസ്റ്റ്സി.സി.ഡി. ടൈഗേഴ്സ്2012
തോബിയാസ് വെർവേ32വലംകൈയ്യൻലെഗ് ബ്രേക്ക്വാൻഡറേഴ്സ്2005വിക്കറ്റ് കീപ്പർ (സാഹചര്യങ്ങളിൽ)
ബൗളർമാർ
1ബെർണാഡ് സ്കോൾട്ട്സ്24വലംകൈയ്യൻലെഗ് ബ്രേക്ക്വാൻഡറേഴ്സ്2008
4ക്രിസ്റ്റി വിൽജോൻ26വലംകൈയ്യൻമീഡിയം ഫാസ്റ്റ്വാൻഡറേഴ്സ്2009ഓപ്പണിംഗ് ബാറ്റ്സ്മാൻ (സാഹചര്യങ്ങളിൽ)
12ജെ.ജെ. സ്മിറ്റ്18വലംകൈയ്യൻഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്വാൻഡറേഴ്സ്2012
37ലൂയിസ് ക്ലാസിൻഗ28വലംകൈയ്യൻഫാസ്റ്റ് മീഡിയംവാൻഡറേഴ്സ്2006
റ്റിയാൻ സ്നൈമാൻ18വലംകൈയ്യൻമീഡിയം ഫാസ്റ്റ്വാൻഡറേഴ്സ്2013
ജോൻ കോട്സ്36വലംകൈയ്യൻമീഡിയം ഫാസ്റ്റ്വാൻഡറേഴ്സ്1997
ഹെൻട്രിക് ഗെൽഡെൻഹൈസ്31ഇടംകൈയ്യൻഇടംകൈയ്യൻ ഫാസ്റ്റ് മീഡിയംവാൻഡറേഴ്സ്2007
ക്രിസ്റ്റ്ഫർ കൂംബെ21വലംകൈയ്യൻഫാസ്റ്റ് മീഡിയംസി.സി.ഡി. ടൈഗേഴ്സ്2011

കോച്ച്: ഡഗ്ഗ് വാട്സൺ

അവലംബം

[തിരുത്തുക]