നെതർലന്റ്സ് ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| Netherlands | |
![]() | |
| ഐ.സി.സി. അംഗത്വം ലഭിച്ചത് | 1966 |
| ഐ.സി.സി. അംഗനില | Associate member with ODI status |
| ഐ.സി.സി. വികസനമേഖല | Europe |
| ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | One |
| നായകൻ | Peter Borren |
| പരിശീലകൻ | Peter Drinnen |
| രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 1881 v Uxbridge CC at The Hague |
| ഏകദിനക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 55 |
| ഏകദിനവിജയ/പരാജയങ്ങൾ | 23/30 |
| ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 8 |
| ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 2/1 |
| ലിസ്റ്റ് എ ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 74 |
| ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 25/45 |
| ഐ.സി.സി. ലോകകപ്പ് യോഗ്യത | |
| പങ്കെടുത്തത് | 8 (First in 1979) |
| മികച്ച ഫലം | Winners, 2001 |
| പുതുക്കിയത്: 14 July 2007 | |
നെതർലന്റ്സ്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്-ൽ പ്രധിനിധികരിക്കാൻ റോയൽ ഡച് ക്രിക്കറ്റ് അസോസിയഷ്യൻ-ടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് നെതർലന്റ്സ് ദേശിയ ക്രിക്കറ്റ് ടീം. നെതർലന്റ്സ്-നു ടെസ്റ്റ് മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. പീറ്റർ ദ്രിന്നേൻ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് പീറ്റർ ബോര്രെൻ ആണ്.
