കാനഡ ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
| കാനഡ | |
![]() | |
| ഐ.സി.സി. അംഗത്വം ലഭിച്ചത് | 1968 |
| ഐ.സി.സി. അംഗനില | ഏകദിന പദവിയോടുകൂടിയ അസോസിയേറ്റ് അംഗം |
| ഐ.സി.സി. വികസനമേഖല | അമേരിക്ക |
| ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | ഒന്ന് |
| നായകൻ | ഡേവി ജേക്കബ്സ് |
| പരിശീലകൻ | |
| രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 24 സെപ്റ്റംബർ 1844, v യു.എസ്.എ. ന്യൂയോർക്കിൽ |
| ഏകദിനക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 43 |
| ഏകദിനവിജയ/പരാജയങ്ങൾ | 10/33 |
| ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 14 |
| ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 4/8 |
| ലിസ്റ്റ് എ ക്രിക്കറ്റ് | |
| കളിച്ച മൽസരങ്ങൾ | 64 |
| ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 12/48 |
| ഐ.സി.സി. ലോകകപ്പ് യോഗ്യത | |
| പങ്കെടുത്തത് | 8 (First in 1979) |
| മികച്ച ഫലം | രണ്ടാം സ്ഥാനം, 1979 |
| ക്രിക്കറ്റ് ലോകകപ്പ് | |
| പങ്കെടുത്തത് | 4 (First in 1979) |
| മികച്ച ഫലം | ഒന്നാം റൗണ്ട് |
| പുതുക്കിയത്: 11 ഫെബ്രുവരി 2012 | |
അന്താരാഷ്ട്ര ക്രിക്കറ്റിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് കാനഡ ക്രിക്കറ്റ് ടീം. കാനഡ ടീമിന് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ല അതിനാൽ ഏകദിന ക്രിക്കറ്റിലും, ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിലും മാത്രമാണ് അവർ പങ്കെടുക്കുന്നത്. 1844ൽ യു.എസ്.എ. ക്രിക്കറ്റ് ടീമിനെതിരെയാണ് അവർ ആദ്യമായി അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. 1968ലാണ് അവർക്ക് ഐ.സി.സി. അംഗത്വം ലഭിച്ചത്. ഡേവി ജേക്കബ്സ് ആണ് ഇപ്പോൾ ഈ ടീമിന്റെ നായകൻ. നാലു ലോകകപ്പുകളിൽ കാനഡ ടീം മത്സരിച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് തലത്തിനപ്പുറം മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോഴത്തെ ടീം
[തിരുത്തുക]| കളിക്കാരൻ | പ്രായം | ബാറ്റിങ് ശൈലി | ബൗളിങ് ശൈലി | ഏകദിന മത്സരങ്ങൾ | ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങൾ | |
|---|---|---|---|---|---|---|
| ബാറ്റ്സ്മാന്മാർ | ||||||
| രുവിന്ദു ഗുണശേഖര | 34 | ഇടംകൈ | ലെഗ് സ്പിൻ | 12 | 2 | |
| ഭവിന്ദു അധിഹെട്ടി | 20 | വലംകൈ | ഓഫ് സ്പിൻ | 14 | 4 | |
| ഡേവി ജേക്കബ്സ് | 38 | വലംകൈ | മീഡിയം ഫാസ്റ്റ് | 106 | 91 | |
| ഉസ്മാൻ ലിംബാദ | 36 | വലംകൈ | മീഡിയം ഫാസ്റ്റ് | 7 | 1 | |
| ഹിരാൽ പട്ടേൽ | 34 | വലംകൈ | ഇടംകൈയ്യൻ സ്ലോ | 18 | 4 | |
| ശ്രീമന്ത വിജയരത്നെ | 31 | വലംകൈ | മീഡിയം ഫാസ്റ്റ് | 23 | 8 | |
| ടൈസൺ ഗോർഡൻ | 38 | ഇടംകൈ | ഫാസ്റ്റ് മീഡിയം | – | 3 | |
| ഓൾ റൗണ്ടർമാർ | ||||||
| സഅദ് ബിൻ സഫർ | 34 | ഇടംകൈ | ഇടംകൈയൻ സ്പിൻ | 0 | 2 | |
| റാസ്-ഉർ-റഹ്മാൻ | 40 | വലംകൈ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | – | – | |
| അബ്രാഷ് ഖാൻ | 27 | വലംകൈ | മീഡിയം ഫാസ്റ്റ് | – | – | |
| രജത് ഷാ | 33 | വലംകൈ | മീഡിയം ഫാസ്റ്റ് | – | – | |
| വിക്കറ്റ് കീപ്പർമാർ | ||||||
| ഹംസ താരിക്ക് | 35 | വലംകൈ | – | 3 | 4 | |
| ബൗളർമാർ | ||||||
| മാനി ഔലാക് | 34 | വലംകൈ | ഫാസ്റ്റ് മീഡിയം | – | 1 | |
| സൽമാൻ നസാർ | 34 | ഇടംകൈ | ഇടംകൈയ്യൻ സ്ലോ | – | – | |
| ഹെൻട്രി ഒസിൻടെ | 47 | വലംകൈ | ഫാസ്റ്റ് മീഡിയം | 40 | 21 | |
| ജുനൈദ് സിദ്ധിഖി | 40 | വലംകൈ | ലെഗ് സ്പിൻ | 3 | 1 | |
| [1] | ||||||
