ഉള്ളടക്കത്തിലേക്ക് പോവുക

കാനഡ ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canada national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡ
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
കാനഡ ക്രിക്കറ്റ് ടീം ചിഹ്നം
ഐ.സി.സി. അംഗത്വം ലഭിച്ചത്1968
ഐ.സി.സി. അംഗനിലഏകദിന പദവിയോടുകൂടിയ അസോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖലഅമേരിക്ക
ലോക ക്രിക്കറ്റ് ലീഗ് വിഭാഗംഒന്ന്
നായകൻ ഡേവി ജേക്കബ്സ്
പരിശീലകൻTrinidad and Tobago ഗസ് ലോഗി
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി24 സെപ്റ്റംബർ 1844, v യു.എസ്.എ. ന്യൂയോർക്കിൽ
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 43
ഏകദിനവിജയ/പരാജയങ്ങൾ 10/33
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 14
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 4/8
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 64
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 12/48
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 8 (First in 1979)
മികച്ച ഫലം രണ്ടാം സ്ഥാനം, 1979
ക്രിക്കറ്റ് ലോകകപ്പ്
പങ്കെടുത്തത് 4 (First in 1979)
മികച്ച ഫലം ഒന്നാം റൗണ്ട്
പുതുക്കിയത്: 11 ഫെബ്രുവരി 2012

അന്താരാഷ്ട്ര ക്രിക്കറ്റിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് കാനഡ ക്രിക്കറ്റ് ടീം. കാനഡ ടീമിന് ടെസ്റ്റ് പദവി ലഭിച്ചിട്ടില്ല അതിനാൽ ഏകദിന ക്രിക്കറ്റിലും, ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിലും മാത്രമാണ് അവർ പങ്കെടുക്കുന്നത്. 1844ൽ യു.എസ്.എ. ക്രിക്കറ്റ് ടീമിനെതിരെയാണ് അവർ ആദ്യമായി അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. 1968ലാണ് അവർക്ക് ഐ.സി.സി. അംഗത്വം ലഭിച്ചത്. ഡേവി ജേക്കബ്സ് ആണ് ഇപ്പോൾ ഈ ടീമിന്റെ നായകൻ. നാലു ലോകകപ്പുകളിൽ കാനഡ ടീം മത്സരിച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് തലത്തിനപ്പുറം മുന്നേറാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴത്തെ ടീം

[തിരുത്തുക]
കളിക്കാരൻ പ്രായം ബാറ്റിങ് ശൈലി ബൗളിങ് ശൈലി ഏകദിന മത്സരങ്ങൾ ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങൾ
ബാറ്റ്സ്മാന്മാർ
രുവിന്ദു ഗുണശേഖര34ഇടംകൈലെഗ് സ്പിൻ122
ഭവിന്ദു അധിഹെട്ടി20വലംകൈഓഫ് സ്പിൻ144
ഡേവി ജേക്കബ്സ്38വലംകൈമീഡിയം ഫാസ്റ്റ്10691
ഉസ്മാൻ ലിംബാദ36വലംകൈമീഡിയം ഫാസ്റ്റ്71
ഹിരാൽ പട്ടേൽ34വലംകൈഇടംകൈയ്യൻ സ്ലോ184
ശ്രീമന്ത വിജയരത്നെ31വലംകൈമീഡിയം ഫാസ്റ്റ്238
ടൈസൺ ഗോർഡൻ39ഇടംകൈഫാസ്റ്റ് മീഡിയം3
ഓൾ റൗണ്ടർമാർ
സഅദ് ബിൻ സഫർ34ഇടംകൈഇടംകൈയൻ സ്പിൻ02
റാസ്-ഉർ-റഹ്മാൻ40വലംകൈഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
അബ്രാഷ് ഖാൻ27വലംകൈമീഡിയം ഫാസ്റ്റ്
രജത് ഷാ33വലംകൈമീഡിയം ഫാസ്റ്റ്
വിക്കറ്റ് കീപ്പർമാർ
ഹംസ താരിക്ക്35വലംകൈ34
ബൗളർമാർ
മാനി ഔലാക്34വലംകൈഫാസ്റ്റ് മീഡിയം1
സൽമാൻ നസാർ34ഇടംകൈഇടംകൈയ്യൻ സ്ലോ
ഹെൻട്രി ഒസിൻടെ47വലംകൈഫാസ്റ്റ് മീഡിയം4021
ജുനൈദ് സിദ്ധിഖി40വലംകൈലെഗ് സ്പിൻ31
[1]

അവലംബം

[തിരുത്തുക]