ഗ്ലെൻ മക്ഗ്രാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്ലെൻ മക്ഗ്രാത്ത്
Glenn McGrath Portrait, 2011, jjron.jpg
മക്ഗ്രാത്ത്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഗ്ലെൻ ഡൊണാൾഡ് മക്ഗ്രാത്ത്
വിളിപ്പേര്മാടപ്രാവ്
ഉയരം1.95 m (6 ft 5 in)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 358)12 നവംബർ 1993 v ന്യൂസിലൻഡ്
അവസാന ടെസ്റ്റ്2 ജനുവരി 2007 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 113)9 ഡിസംബർ 1993 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം28 ഏപ്രിൽ 2007 v ശ്രീലങ്ക
ഏകദിന ജെഴ്സി നം.11
പ്രാദേശിക തലത്തിൽ
വർഷംടീം
1992–2008ന്യൂ സൗത്ത് വെയിൽസ് (സ്ക്വാഡ് നം. 11)
2000വോർസെസ്റ്റർഷൈർ
2004മിഡിൽസെക്സ്
2008ഡെൽഹി ഡെയർഡെവിൾസ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
Matches 124 250 189 305
Runs scored 641 115 977 124
Batting average 7.36 3.83 7.75 3.35
100s/50s 0/1 0/0 0/2 0/0
Top score 61 11 61 11
Balls bowled 29248 12970 41759 15808
Wickets 563 381 835 463
Bowling average 21.64 22.02 20.85 21.60
5 wickets in innings 29 7 42 7
10 wickets in match 3 n/a 7 n/a
Best bowling 8/24 7/15 8/24 7/15
Catches/stumpings 38/– 37/– 54/– 48/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 20 ഓഗസ്റ്റ് 2007

ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് ഗ്ലെൻ മക്ഗ്രാത്ത്About this soundpronunciation . ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിൽ ഓസ്ട്രേലിയയുടെ ധാരാളം വിജയങ്ങളിൽ ഗ്ലെൻ മക്ഗ്രാത്ത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. മാടപ്രാവ് എന്ന് വിളിപ്പേരുള്ള മക്ഗ്രാത്ത് 1970 ഫെബ്രുവരി 9നു ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ജനിച്ചത്. ഐ.പി.എല്ലിൽ 2008 സീസണിൽ ഡൽഹി ഡെയർഡെവിൾസ് ടീമിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് മക്ഗ്രാത്തിന്റെ പേരിലാണ്.

"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_മക്ഗ്രാത്ത്&oldid=2313136" എന്ന താളിൽനിന്ന് ശേഖരിച്ചത്