Jump to content

സൂപ്പർസ്പോർട്ട് പാർക്ക്

Coordinates: 25°51′35.69″S 28°11′43.35″E / 25.8599139°S 28.1953750°E / -25.8599139; 28.1953750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(SuperSport Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂപ്പർസ്പോർട്ട് പാർക്ക്
2006ൽ സൂപ്പർസ്പോർട്ട് പാർക്കിൽ നടന്ന ഒരു പരിപാടി
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംസെഞ്ചൂറിയൻ, ഗൗട്ടെങ്
ഇരിപ്പിടങ്ങളുടെ എണ്ണം22,000
End names
പവലിയൻ എൻഡ്
ഹെന്നോപ്സ് റിവർ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്16 നവംബർ 1995: ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്16 ഡിസംബർ 2009: ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്
ആദ്യ ഏകദിനം11 ഡിസംബർ 1992: ദക്ഷിണാഫ്രിക്ക v ഇന്ത്യ
അവസാന ഏകദിനം22 നവംബർ 2009: ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്
Domestic team information
നോർത്തേൺസ് (1995 – തുടരുന്നു)

ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലെ സെഞ്ചൂറിയനിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് സൂപ്പർസ്പോർട്ട് പാർക്ക്. സെഞ്ചൂറിയൻ പാർക്ക് എന്നായിരുന്നു ഈ സ്റ്റേഡിയത്തിന്റെ പഴയ പേര്. 22000 സീറ്റുകളാണ് ഈ സ്റ്റേഡിയത്തിൽ ഉള്ളത്. ടൈറ്റൻസ് ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടാണ് ഇത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ 50-ആം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് ഈ സ്റ്റേഡിയത്തിലാണ്.

പ്രധാന മത്സരങ്ങൾ

[തിരുത്തുക]

താഴെപ്പറയുന്ന പ്രധാന ടൂർണമെന്റുകൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്;

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

25°51′35.69″S 28°11′43.35″E / 25.8599139°S 28.1953750°E / -25.8599139; 28.1953750