ഉള്ളടക്കത്തിലേക്ക് പോവുക

വാൻഡറേഴ്സ് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാണ്ടറേഴ്സ് സ്റ്റേഡിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാൻഡറേഴ്സ് സ്റ്റേഡിയം
The Bullring
Wanderers Stadium in 2024
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംIllovo, Sandton, Johannesburg
നിർദ്ദേശാങ്കങ്ങൾ26°7′52″S 28°3′27″E / 26.13111°S 28.05750°E / -26.13111; 28.05750
ഇരിപ്പിടങ്ങളുടെ എണ്ണം34,000[1]
End names
Corlett Drive End
Golf Course End
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്24–29 December 1956:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്8–11 March 2023:
 ദക്ഷിണാഫ്രിക്ക v  വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം13 December 1992:
 ദക്ഷിണാഫ്രിക്ക v  ഇന്ത്യ
അവസാന ഏകദിനം17 December 2023:
 ദക്ഷിണാഫ്രിക്ക v  ഇന്ത്യ
ആദ്യ അന്താരാഷ്ട്ര ടി2021 October 2005:
 ദക്ഷിണാഫ്രിക്ക v  ന്യൂസിലൻഡ്
അവസാന അന്താരാഷ്ട്ര ടി2014 December 2023:
 ദക്ഷിണാഫ്രിക്ക v  ഇന്ത്യ
First women's Test17–21 December 1960:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
Last women's Test24–27 March 1972:
 ദക്ഷിണാഫ്രിക്ക v  ന്യൂസിലൻഡ്
First WODI22 September 2013:
 ദക്ഷിണാഫ്രിക്ക v  ബംഗ്ലാദേശ്
Last WODI6 February 2022:
 ദക്ഷിണാഫ്രിക്ക v  വെസ്റ്റ് ഇൻഡീസ്
First WT20I21 February 2016:
 ദക്ഷിണാഫ്രിക്ക v  ഇംഗ്ലണ്ട്
Last WT20I3 February 2019:
 ദക്ഷിണാഫ്രിക്ക v  ശ്രീലങ്ക
Team information
Transvaal
now known as Highveld Lions
(1956 – present)
Jozi Stars (2018-2019)
Joburg Super Kings (2023-present)
As of 17 December 2023
Source: Cricinfo

ബിഡ്-വെസ്റ്റ് വാൻഡറേഴ്സ് സ്റ്റേഡിയം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഏകദിന, ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ അരങ്ങേറാറുണ്ട്. 2003 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം ഈ സ്റ്റേഡിയത്തിലാണ് നടന്നത്. 2009 ഐ.പി.എൽ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും ഇവിടെയാണ് അരങ്ങേറിയത്. അപ്രതീക്ഷിതമായ ബൗൺസ് ഉള്ളതിനാൽ ബാറ്റിങ്ങിന് അപകടകരമാണ് ഈ പിച്ച് എന്നൊരു വിമർശനം ഈ സ്റ്റേഡിയത്തിനെതിരെ ഉയർന്നിരുന്നു.

ചരിത്രം

[തിരുത്തുക]

34,000 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം 1956 ൽ പഴയ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിന് പകരമായാണ് നിർമ്മിച്ചത്. 1991 ൽ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ പ്രവേശിച്ചതിനുശേഷം ഇത് പൂർണ്ണമായും നവീകരിച്ചു.

അവലംബം

[തിരുത്തുക]
  1. "www.wanderers.co.za". Archived from the original on 18 January 2015. Retrieved 18 January 2015.
"https://ml.wikipedia.org/w/index.php?title=വാൻഡറേഴ്സ്_സ്റ്റേഡിയം&oldid=4584273" എന്ന താളിൽനിന്ന് ശേഖരിച്ചത്