ഉള്ളടക്കത്തിലേക്ക് പോവുക

ക്രിക്കറ്റ് ലോകകപ്പ് 1996

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽസ് ക്രിക്കറ്റ് ലോകകപ്പ് 1996
ക്രിക്കറ്റ് ലോകകപ്പ് 1996 ലോഗോ
തീയതി14 ഫെബ്രുവരി–17 മാർച്ച്
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർഇന്ത്യ ഇന്ത്യ
പാകിസ്ഥാൻ പാകിസ്താൻ
ശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾശ്രീലങ്ക ശ്രീലങ്ക (1-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ37
ടൂർണമെന്റിലെ കേമൻശ്രീലങ്ക സനത് ജയസൂര്യ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (523)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ അനിൽ കുംബ്ലെ (15)
1992
1999

ക്രിക്കറ്റ് ലോകകപ്പ് 1996 ആറാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥ്യം വഹിച്ചത്. 1996 ഫെബ്രുവരി 14 മുതൽ മാർച്ച് 17 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. പാകിസ്താനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച് ശ്രീലങ്ക ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

[തിരുത്തുക]
ഗ്രൂപ്പ് എഗ്രൂപ്പ് ബി
 ശ്രീലങ്ക ദക്ഷിണാഫ്രിക്ക
 Australia പാകിസ്ഥാൻ
 ഇന്ത്യ New Zealand
 വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട്
 സിംബാബ്‌വെ United Arab Emirates
 കെനിയ Netherlands

ഉയർന്ന റൺസ് സ്കോറർമാർ

[തിരുത്തുക]
റൺസ്കളിക്കാരൻരാജ്യം
523സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യ
484മാർക്ക് വോ Australia
448അരവിന്ദ ഡി സിൽവ ശ്രീലങ്ക
391ഗാരി കിർസ്റ്റൻ ദക്ഷിണാഫ്രിക്ക
329സയീദ് അൻവർ പാകിസ്ഥാൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

[തിരുത്തുക]
വിക്കറ്റുകൾകളിക്കാരൻരാജ്യം
15അനിൽ കുംബ്ലെ ഇന്ത്യ
13വഖാർ യൂനിസ് പാകിസ്ഥാൻ
12പോൾ സ്ട്രാങ് സിംബാബ്‌വെ
12റോജർ ഹാർപ്പർ വെസ്റ്റ് ഇൻഡീസ്
12ഡാമിയൻ ഫ്ലെമിങ് Australia
12ഷെയ്ൻ വോൺ Australia

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1996&oldid=3630071" എന്ന താളിൽനിന്ന് ശേഖരിച്ചത്