ക്രിക്കറ്റ് ലോകകപ്പ് 2019
തീയതി | മേയ് 30–ജൂലൈ 14 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ഇംഗ്ലണ്ട് വെയിൽസ് |
ജേതാക്കൾ | ENGLAND (1-ആം തവണ) |
പങ്കെടുത്തവർ | 10 |
ആകെ മത്സരങ്ങൾ | 48 |
ടൂർണമെന്റിലെ കേമൻ | കെയ്ൻ വില്യംസൺ |
ഏറ്റവുമധികം റണ്ണുകൾ | രോഹിത് ശർമ (648) |
ഏറ്റവുമധികം വിക്കറ്റുകൾ | മിച്ചൽ സ്റ്റാർക്ക് (27) |
ഔദ്യോഗിക വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്പന്ത്രണ്ടാമത് പതിപ്പാണ് ലോകകപ്പ് ക്രിക്കറ്റ് 2019. ഈ ടൂർണമെന്റ് 2019 മെയ് 30 മുതൽ ജൂലൈ 14[1]വരെ ഇംഗ്ലണ്ട്[2], വേൽസ് എന്നീ രാജ്യങ്ങളിൽ വെച്ച് നടന്നു.
വേദികൾ
[തിരുത്തുക]Birmingham | Bristol | Cardiff | Chester-le-Street |
---|---|---|---|
Edgbaston | Bristol County Ground | Sophia Gardens | Riverside Ground |
Capacity: 25,000 | Capacity: 17,500 | Capacity: 15,643 | Capacity: 17,000 |
Matches: 5 (including Semi-final) | Matches: 3 | Matches: 4 | Matches: 3 |
Leeds | London | ||
Headingley | Lord's | The Oval | |
Capacity: 18,350 | Capacity: 30,000 | Capacity: 24,500 | |
Matches: 4 | Matches: 5 (including Final) | Matches: 5 | |
Manchester | Nottingham | Southampton | Taunton |
Old Trafford | Trent Bridge | Rose Bowl | County Ground |
Capacity: 26,000 | Capacity: 17,500 | Capacity: 25,000 | Capacity: 12,500 |
Matches: 6 (including Semi-final) | Matches: 5 | Matches: 5 | Matches: 3 |
ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]പോയിൻ്റ് പട്ടിക
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ടൈ | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|---|
1 | ഇന്ത്യ | 9 | 7 | 1 | 0 | 1 | 15 | 0.809 | സെമിയിലേക്ക് കടന്നു |
2 | ഓസ്ട്രേലിയ | 9 | 7 | 2 | 0 | 0 | 14 | 0.868 | |
3 | ഇംഗ്ലണ്ട് (H) | 9 | 6 | 3 | 0 | 0 | 12 | 1.152 | |
4 | ന്യൂസിലൻഡ് | 9 | 5 | 3 | 0 | 1 | 11 | 0.175 | |
5 | പാകിസ്താൻ | 9 | 5 | 3 | 0 | 1 | 11 | −0.430 | പുറത്തായി |
6 | ശ്രീലങ്ക | 9 | 3 | 4 | 0 | 2 | 8 | −0.919 | |
7 | ദക്ഷിണാഫ്രിക്ക | 9 | 3 | 5 | 0 | 1 | 7 | −0.030 | |
8 | ബംഗ്ലാദേശ് | 9 | 3 | 5 | 0 | 1 | 7 | −0.410 | |
9 | വെസ്റ്റ് ഇൻഡീസ് | 9 | 2 | 6 | 0 | 1 | 5 | −0.225 | |
10 | അഫ്ഗാനിസ്താൻ | 9 | 0 | 9 | 0 | 0 | 0 | −1.322 |
Rules for classification: 1) പോയിന്റ്സ്; 2) വിജയഒം; 3) റെൺ റ്റേറ്റ്; 4) Results of games between tied teams; 5) Pre-tournament seeding
(H) ആതിഥേയം.
ടൂർണമെൻ്റ് മുന്നേറ്റം
[തിരുത്തുക]
|
മൽസരങ്ങൾ
[തിരുത്തുക]2018 ഏപ്രിൽ 26-നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി മൽസര തീയതികൾ പ്രഖ്യാപിച്ചത്.[3]
നോക്കൗട്ട് ഘട്ടം
[തിരുത്തുക]നോക്കൗട്ട് ഘട്ടത്തിൽ രണ്ട് സെമി ഫൈനലുകളാണുള്ളത്, വിജയികൾ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. 1999 ലെ ലോകകപ്പിലെ പോലെ ഇത്തവണയും ഓൾഡ് ട്രാഫോർഡും |എഡ്ജ്ബാസ്റ്റണുമാണ് രണ്ട് സെമി ഫൈനലുകൾക്കും ആതിഥേയത്വം വഹിക്കുന്നത്. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു കരുതൽ ദിനമുണ്ട്.
2019 ജൂൺ 25 ന് ലോർഡ്‌സിൽ നടന്ന മത്സരത്തിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചാണ് സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറിയത്.[4] 2019 ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സെമി ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.[5] അടുത്ത ദിവസം റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.[6] നെറ്റ് റൺ നിരക്കിൽ പാകിസ്താനെ മറികടന്ന് നാലാമത്തെയും അവസാനത്തെയും ടീമായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി.[7]
സെമി ഫൈനലുകൾ | ഫൈനൽ | ||||||
9 ജൂലൈ – ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ | |||||||
ഇന്ത്യ | 221 | ||||||
ന്യൂസിലൻഡ് | 239/8 | ||||||
14 ജൂലൈ – ലോർഡ്സ്, ലണ്ടൻ | |||||||
ന്യൂസിലൻഡ് | 241/8 | ||||||
ഇംഗ്ലണ്ട് | 241 | ||||||
11 ജൂലൈ – എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം | |||||||
ഓസ്ട്രേലിയ | 223 | ||||||
ഇംഗ്ലണ്ട് | 226/2 |
സെമി ഫൈനലുകൾ
[തിരുത്തുക]ഫൈനൽ
[തിരുത്തുക]സ്ഥിതിവിവര കണക്കുകൾ
[തിരുത്തുക]കൂടുതൽ റൺസ്
[തിരുത്തുക]റൺസ് | കളിക്കാരൻ | ഇന്നി. | ഉ.സ്കോ | ശരാ. | സ്ട്രൈ. റേ | 100 | 50 | 4s | 6s |
---|---|---|---|---|---|---|---|---|---|
648 | രോഹിത് ശർമ | 9 | 140 | 81.00 | 98.33 | 5 | 1 | 67 | 14 |
647 | ഡേവിഡ് വാർണർ | 10 | 166 | 71.88 | 89.36 | 3 | 3 | 66 | 8 |
606 | ഷക്കിബ് അൽ ഹസൻ | 8 | 124* | 86.57 | 96.03 | 2 | 5 | 60 | 2 |
578 | കെയ്ൻ വില്യംസൺ | 10 | 148 | 82.57 | 74.96 | 2 | 2 | 50 | 3 |
556 | ജോ റൂട്ട് | 11 | 107 | 61.77 | 89.53 | 2 | 3 | 48 | 2 |
അവസാനം തിരുത്തിയത്: 14 ജൂലൈ 2019[8] |
കൂടുതൽ വിക്കറ്റുകൾ
[തിരുത്തുക]Wkts | Player | Inns | Ave | Econ | BBI | SR |
---|---|---|---|---|---|---|
27 | Mitchell Starc | 10 | 18.59 | 5.43 | 5/26 | 20.5 |
21 | Lockie Ferguson | 9 | 19.47 | 4.88 | 4/37 | 23.9 |
20 | Mustafizur Rahman | 8 | 24.20 | 6.70 | 5/59 | 21.6 |
Jofra Archer | 11 | 23.05 | 4.57 | 3/27 | 30.2 | |
18 | Jasprit Bumrah | 9 | 20.61 | 4.42 | 4/55 | 28.0 |
Last updated: 14 July 2019[9] |
പ്രക്ഷേപണം
[തിരുത്തുക]ഐസിസിയുടെ 2019 ലെ ക്രിക്കറ്റ് ലോകകപ്പിനായുള്ള പ്രക്ഷേപണ, ഡിജിറ്റൽ വിതരണ കരാറുകൾ അതത് രാജ്യത്തെ വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കാഴ്ചക്കാർക്ക് ലൈവായി കാണാൻ നിരവധി പ്ലാറ്റ്ഫോമുകൾ നൽകുന്നു.[10] ഫൈനലിലേക്ക് ഇംഗ്ളണ്ട് യോഗ്യത നേടിയാൽ സ്കൈ സ്പോർട്സ് ഫൈനൽ ഫ്രീ-ടു-എയറിൽ കാണിക്കുമെന്ന് സ്ഥിരീകരിച്ചു.[11]
മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് അവകാശമുള്ള നെറ്റ്‌വർക്കുകൾ:
അവലംബം
[തിരുത്തുക]- ↑ "OUTCOMES FROM ICC BOARD AND COMMITTEE MEETINGS". ICC. 29 January 2015. Archived from the original on 2 February 2015. Retrieved 29 January 2015.
- ↑ http://news.bbc.co.uk/sport2/hi/cricket/4956010.stm
- ↑ "ICC Cricket World Cup 2019 schedule announced". Retrieved 26 April 2018.
- ↑ "Australian left-arm pace barrage rumbles England". Cricket Australia. Retrieved 25 June 2019.
- ↑ "India fend off Bangladesh to seal semi-final seat". International Cricket Council. Retrieved 2 July 2019.
- ↑ "England reach Cricket World Cup semi-finals with 119-run win over New Zealand". Evening Standard. Retrieved 3 July 2019.
- ↑ "New Zealand qualify for CWC19 semi-finals". International Cricket Council. Retrieved 5 July 2019.
- ↑ "Records/ICC World Cup 2019/Most Runs". ESPNCricnfo.
- ↑ "Records/ICC World Cup 2019/Most Wickets". ESPNCricnfo.
- ↑ "ICC announce broadcast and digital distribution plans for ICC Men's Cricket World Cup 2019". International Cricket Council. 22 May 2019. Retrieved 19 June 2019.
- ↑ "Sky Sports will show World Cup final on free-to-air if England qualify". ESPN Cricinfo. Retrieved 5 July 2019.
- ↑ Rawat, Rahul (2 May 2019). "No radio commentary in India for ICC World Cup". India Today. Retrieved 19 June 2019.
- ↑ "Willow TV to Broadcast Cricket World cup 2019 Live in USA". Archived from the original on 2019-02-22. Retrieved 22 February 2019.
- ↑ International Cricket Council. "Official Broadcasters". www.icc-cricket.com. Archived from the original on 2019-06-26. Retrieved 28 January 2019.