ഉള്ളടക്കത്തിലേക്ക് പോവുക

ക്രിക്കറ്റ് ലോകകപ്പ് 1999

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1999 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി14 മേയ്–20 ജൂൺ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ &amp നോക്കൗട്ട്
ആതിഥേയർ England
ജേതാക്കൾ Australia (4-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ42
ടൂർണമെന്റിലെ കേമൻദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾNew Zealand ജെഫ് അല്ലോട്ട് (20)
Australiaഷെയ്ൻ വോൺ (20)
1996
2003

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

[തിരുത്തുക]
പൂർണ അംഗങ്ങൾ
 Australia  ബംഗ്ലാദേശ്
 ഇംഗ്ലണ്ട്  ഇന്ത്യ
 New Zealand  പാകിസ്ഥാൻ
 South Africa  ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്  സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
 കെനിയ  സ്കോട്ട്ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ

[തിരുത്തുക]
ഉയർന്ന റൺ നേട്ടക്കാർ
റൺസ്കളിക്കാരൻരാജ്യം
461രാഹുൽ ദ്രാവിഡ് ഇന്ത്യ
398സ്റ്റീവ് വോ Australia
379സൗരവ് ഗാംഗുലി ഇന്ത്യ
375മാർക് വോ Australia
368സയീദ് അൻവർ പാകിസ്ഥാൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

[തിരുത്തുക]
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾകളിക്കാരൻരാജ്യം
20ഷെയ്ൻ വോൺ Australia
20ജെഫ് അല്ലോട്ട് New Zealand
18ഗ്ലെൻ മക്ഗ്രാത്ത് Australia
17ലാൻസ് ക്ലൂസ്നർ ദക്ഷിണാഫ്രിക്ക
17സക്ക്ലൈൻ മുഷ്താക് പാകിസ്ഥാൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1999&oldid=3630072" എന്ന താളിൽനിന്ന് ശേഖരിച്ചത്