കവാടം:ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ക്രിക്കറ്റ്

ക്രിക്കറ്റ് പന്ത്

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2015 ഒക്ടോബർ

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ/2015 ഒക്ടോബർ

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

ക്രിക്കറ്റ്

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

കവാടം:ക്രിക്കറ്റ്/ചിത്രം/2015 ആഴ്ച 41

മാറ്റിയെഴുതുക  

ക്രിക്കറ്റ് വാർത്തകൾ

  • ആഗസ്റ്റ് 22: എസ്.എം.എസ്. വിവാദത്തെ തുടർന്ന് കെവിൻ പീറ്റേഴ്‌സണെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽനിന്നും ഇംഗ്ലണ്ട് ഒഴിവാക്കി.
  • ആഗസ്റ്റ് 22: അണ്ടർ 19 ലോകകപ്പിൽ ആസ്ട്രേലിയ ഫൈനലിൽ. ചൊവ്വാഴ്ച(21) നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
  • ആഗസ്റ്റ് 21: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ദ.ആഫ്രിക്കയ്ക്ക് 51 റൺസ് ജയം. മൂന്ന് കളികളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
  • ആഗസ്റ്റ് 20: അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. 12 പന്തുകൾ അവശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
  • ആഗസ്റ്റ് 19: ലക്ഷ്മണിന്റെ വിരമിക്കലിന് ഉത്തരവാദികൾ ക്രിക്കറ്റ് ബോർഡും സെലക്ഷൻ കമ്മിറ്റിയും ധോണിയുമാണെന്നാരോപിച്ച് സൗരവ് ഗാംഗുലി രംഗത്ത്.
  • ആഗസ്റ്റ് 18 2012: വി.വി.എസ്. ലക്ഷ്മൺ വിരമിച്ചു. ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.

...പത്തായം

മാറ്റിയെഴുതുക  

ഒക്ടോബർ 2015ലെ പ്രധാന മത്സരങ്ങൾ

കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ/2015 ഒക്ടോബർ

മാറ്റിയെഴുതുക  

ക്രിക്കറ്റ് ചരിത്രരേഖമാറ്റിയെഴുതുക  

ഐ.സി.സി. റാങ്കിംഗ്

ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.

ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന.

റാങ്ക് ടീം കളികൾ പോയന്റ് റേറ്റിംഗ്
1  ദക്ഷിണാഫ്രിക്ക 31 3839 124
2 Flag of Australia.svg ഓസ്ട്രേലിയ 40 4718 118
3  ഇംഗ്ലണ്ട് 39 4063 104
4  പാകിസ്താൻ 30 3090 103
5  ന്യൂസിലാന്റ് 37 3660 99
6  ശ്രീലങ്ക 34 3528 96
7  ഇന്ത്യ 34 3228 95
8  വെസ്റ്റ് ഇൻഡീസ് 30 27 2272 76
9  ബംഗ്ലാദേശ് 21 676 32
അവലംബം: ഐ. സി. സി റാങ്കിംഗ് 29 ജനുവരി 2015

50 ഓവർ വീതമുള്ള ശൈലിയാണ് ഏകദിന ക്രിക്കറ്റിന്റെ ഘടന.

റാങ്ക് ടീം കളികൾ പോയന്റ് റേറ്റിംഗ്
1 Flag of Australia.svg ഓസ്ട്രേലിയ 51 6099 120
2  ഇന്ത്യ 69 7956 115
3  ദക്ഷിണാഫ്രിക്ക 55 6211 113
4  ശ്രീലങ്ക 83 8955 108
5  ഇംഗ്ലണ്ട് 55 5718 104
6  ന്യൂസിലാന്റ് 44 4453 101
7  പാകിസ്താൻ 58 5611 97
8  വെസ്റ്റ് ഇൻഡീസ് 51 4808 94
9  ബംഗ്ലാദേശ് 33 2466 75
10  സിംബാബ്‌വെ 36 1893 53
11  അഫ്ഗാനിസ്താൻ 15 622 41
12  അയർലണ്ട് 11 327 34
അവലംബം: ഐ. സി. സി റാങ്കിംഗ് 29 ജനുവരി 2015

ട്വന്റി 20 ക്രിക്കറ്റ്‌

റാങ്ക് ടീം കളികൾ യോഗ്യതാ
മത്സരങ്ങൾ
പോയന്റ് റേറ്റിംഗ്
1  ശ്രീലങ്ക 15 18 1979 132
2  വെസ്റ്റ് ഇൻഡീസ് 16 20 2008 126
3  ഇന്ത്യ 15 18 1789 119
4  പാകിസ്താൻ 21 29 2491 119
5  ഇംഗ്ലണ്ട് 19 25 2235 118
6  ദക്ഷിണാഫ്രിക്ക 17 22 1934 114
7  ഓസ്ട്രേലിയ 18 23 1843 102
8  ന്യൂസിലാന്റ് 19 24 1867 98
9  ബംഗ്ലാദേശ് 9 12 742 82
9  അയർലണ്ട് 8 12 659 82
അവലംബം: ഐ. സി. സി റാങ്കിംഗ് 20 ഏപ്രിൽ 2013
എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ


Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ക്രിക്കറ്റ്&oldid=1824520" എന്ന താളിൽനിന്നു ശേഖരിച്ചത്