കവാടത്തിന്റെ സംവാദം:ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കവാടമുണ്ടാക്കാൻ മാത്രം ലേഖനങ്ങൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടോ? -- റസിമാൻ ടി വി 10:37, 19 ഏപ്രിൽ 2010 (UTC)
കുറച്ച് ലേഖനങ്ങൾ ഉണ്ട്.ബാക്കിയുള്ളവ എഴുതിയുണ്ടാക്കണം. എല്ലാവരും കൂടി സഹകരിച്ചാൽ നല്ല ഒരു കവാടം തുറക്കപ്പെടും( ശുഭ പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം:-)) --കിരൺ ഗോപി 13:58, 19 ഏപ്രിൽ 2010 (UTC)

ലിങ്കുകൾ[തിരുത്തുക]

ചരിത്ര രേഖ പുതുക്കൽ - ക്രിക്കിൻഫോയിൽ നിന്നും കിട്ടിയത്, റസിമാന്റെ സംഭാവന. ഉപകാരപ്പെടും. --കിരൺ ഗോപി 02:21, 25 ജൂൺ 2010 (UTC)

ഉറവിടം പകർപ്പവകാശമുള്ളതാണ്. അതിനാൽ നേരിട്ട് പകർത്താതിരിക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 02:41, 25 ജൂൺ 2010 (UTC)
നമുക്കവിടെ നിന്നും ഒന്നോ രണ്ടോ വരി മതി. --കിരൺ ഗോപി 03:04, 25 ജൂൺ 2010 (UTC)

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനത്തിന്റെ തലക്കെട്ട് ലേഖനത്തിനു മുൻപായി നൽകേണ്ടതാണ്. --Wikiwriter 07:29, 26 ഓഗസ്റ്റ് 2010 (UTC)


ഈ കവാടത്തിൽ പ്രവർത്തിക്കാൻ എനിക്കാഗ്രഹമുണ്ട്. എനിക്ക് തിരുത്തലുകൾ നടത്താമോ? Feelgreen630 (സംവാദം) 02:51, 18 ഓഗസ്റ്റ് 2012 (UTC)

ധൈര്യമായി തിരുത്തൂ! :-) --Jairodz (സംവാദം) 03:02, 18 ഓഗസ്റ്റ് 2012 (UTC)

നന്ദി...Feelgreen630 (സംവാദം) 03:27, 18 ഓഗസ്റ്റ് 2012 (UTC)