മലപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം
Kerala locator map.svg
Red pog.svg
മലപ്പുറം
11°02′30″N 76°04′46″E / 11.0417°N 76.0794°E / 11.0417; 76.0794
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ
' {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676504
+91483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോട്ടക്കുന്ന് (വികസ്വര വിനോദസഞ്ചാര കേന്ദ്രം)
ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി മലപ്പുറം ജില്ല കാണുക.

മലപ്പുറം ജില്ലയിലെ ഒരു പട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയൽ ജില്ലകൾ.


ചരിത്രം[തിരുത്തുക]

യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി. ടിപ്പുസുൽത്താൻ പണിത കോട്ടകളുടെ അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാം.

ഭരണം[തിരുത്തുക]

ജില്ലയെ ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ 7 താലൂക്കുകളായി തിരിച്ചിരിക്കുന്നു.

സംസ്ക്കാരം[തിരുത്തുക]

പ്രധാനമായും [islam]] വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്.

Image gallery[തിരുത്തുക]

Wiktionary-logo-ml.svg
മലപ്പുറം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=മലപ്പുറം&oldid=2295379" എന്ന താളിൽനിന്നു ശേഖരിച്ചത്