പെരിന്തൽമണ്ണ താലൂക്ക്
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലൊന്നാണ് പെരിന്തൽമണ്ണ താലൂക്ക് . പെരിന്തൽമണ്ണ റെവന്യൂ ഡിവിഷന്റെ കീഴിൽ വരുന്ന ഈ താലൂക്ക് താഴെപ്പറയുന്ന വില്ലേജുകൾ ചേർന്നതാണ്.
- പെരിന്തൽമണ്ണ
- പാതായിക്കര
- ആലിപ്പറമ്പ്
- ആനമങ്ങാട്
- ഇടപ്പറ്റ
- എലംകുളം
- കീഴാറ്റൂർ
- നെന്മിണി
- മേലാറ്റൂർ
- താഴേക്കോട്
- അരക്കുപറമ്പ്
- വെട്ടത്തൂർ
- കാര്യവട്ടം
- മങ്കട
- അങ്ങാടിപ്പുറം
- വടക്കങ്കര
- വലമ്പൂർ
- കൊടൂർ
- കൂട്ടിലങ്ങാടി
- മൂർക്കനാട്
- പുലാമന്തോൾ
- കുറുവ
- കുറുവമ്പലം
- പുഴക്കാട്ടിരി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ
[തിരുത്തുക]- പെരിന്തൽമണ്ണ നഗരസഭ
- ആലിപ്പറമ്പ് പഞ്ചായത്ത്
- അങ്ങാടിപ്പുറം പഞ്ചായത്ത്
- എടപ്പറ്റ പഞ്ചായത്ത്
- ഏലംകുളം പഞ്ചായത്ത്
- കീഴാറ്റൂർ പഞ്ചായത്ത്
- കോഡൂർ പഞ്ചായത്ത്
- കൂട്ടിലങ്ങാടി പഞ്ചായത്ത്
- കുറുവ പഞ്ചായത്ത്
- മങ്കട പഞ്ചായത്ത്
- മേലാറ്റൂർ പഞ്ചായത്ത്
- മൂർക്കനാട് പഞ്ചായത്ത്
- പുലാമന്തോൾ പഞ്ചായത്ത്
- പുഴക്കാട്ടിരി പഞ്ചായത്ത്
- താഴെക്കോട് പഞ്ചായത്ത്
- വെട്ടത്തൂർ പഞ്ചായത്ത്
ഇതും കാണുക
[തിരുത്തുക]