വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 123.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേങ്ങര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 മെയ്മാസം 1-നാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - മലപ്പുറം ബ്ലോക്ക്
- പടിഞ്ഞാറ് - തിരൂരങ്ങാടി, താനൂർ ബ്ലോക്കുകൾ
- വടക്ക് - കൊണ്ടോട്ടി ബ്ലോക്ക്
- തെക്ക് - താനൂർ, മലപ്പുറം ബ്ലോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്
- എടരിക്കോട് ഗ്രാമപഞ്ചായത്ത്
- ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്
- പറപ്പൂർ ഗ്രാമപഞ്ചായത്ത്
- തെന്നല ഗ്രാമപഞ്ചായത്ത്
- വേങ്ങര ഗ്രാമപഞ്ചായത്ത്
- കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
താലൂക്ക് | തിരൂർ, തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 123.72 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 198,473 |
പുരുഷന്മാർ | 95,886 |
സ്ത്രീകൾ | 102,587 |
ജനസാന്ദ്രത | 1604 |
സ്ത്രീ : പുരുഷ അനുപാതം | 1070 |
സാക്ഷരത | 87.7% |
വിലാസം
[തിരുത്തുക]വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
വേങ്ങര - 676304
ഫോൺ : 0494 2450283
ഇമെയിൽ : bdovng@sancharnet.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vengarablock Archived 2013-11-30 at the Wayback Machine.
- Census data 2001