കൊണ്ടോട്ടി താലൂക്ക്
ദൃശ്യരൂപം
കൊണ്ടോട്ടി താലൂക്ക് | |
---|---|
താലൂക്ക് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
തലസ്ഥാനം | കൊണ്ടോട്ടി |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-10-xx-xxxx |
മലപ്പുറം ജില്ലയിലെ പുതുതായി രൂപം കൊണ്ട താലൂക്കാണ് കൊണ്ടോട്ടി താലൂക്ക്. മലപ്പുറം ജില്ലയിലെ ഏഴാമത്തെ താലൂക്കായി 2013 ഡിസംബർ 23നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്.
വില്ലേജുകൾ
[തിരുത്തുക]- മൊറയൂർ
- നെടിയിരുപ്പ്
- കൊണ്ടോട്ടി
- മുതുവല്ലൂർ
- ചീക്കോട്
- കുഴിമണ്ണ
- പുളിക്കൽ
- വാഴക്കാട്
- വാഴയൂർ
- ചെറുകാവ്
- പള്ളിക്കൽ
- ചേലേമ്പ്ര[1]