പുറത്തൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 19.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുറത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയോടും അറബിക്കടലിനോടും ചേർന്ന് കിടക്കുന്ന പുറത്തൂർ പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി,ഭാരതപുഴ എന്നിവ
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - പൊന്നാനി മുനിസിപ്പാലിറ്റി,ഭാരതപുഴ
- വടക്ക് – മംഗലം, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- പണ്ടാഴി
- മുട്ടന്നൂർ
- മുട്ടന്നൂർ ഈസ്റ്റ്
- ചിറക്കൽ
- മരവന്ത
- അത്താണിപ്പടി
- പുതുപ്പള്ളി
- കുറ്റിക്കാട്
- തൃത്തല്ലൂർ സൗത്ത്
- ഏയിപ്പാടം
- കളൂർ
- മുനമ്പം
- പുറത്തൂർ
- കാവിലക്കാട് സൗത്ത്
- കാവിലക്കാട്
- തൃത്തല്ലൂർ
- എടക്കനാട്
- അഴിമുഖം
- പടിഞ്ഞാറേക്കര
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂർ |
വിസ്തീര്ണ്ണം | 19.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,180 |
പുരുഷന്മാർ | 17,393 |
സ്ത്രീകൾ | 18,787 |
ജനസാന്ദ്രത | 1459 |
സ്ത്രീ : പുരുഷ അനുപാതം | 1080 |
സാക്ഷരത | 87.43 |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/purathurpanchayat
- Census data 2001