വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല മലപ്പുറം ജില്ല വാർഡുകൾ കൊളത്തോൾ , ഉൌരോത്തു പള്ളിയാൽ , മാണിയംകാട് , ചെല്ലൂർ , അത്താണിക്കൽ , പകരനെല്ലൂർ , പാണ്ടികശാല , പൈങ്കണ്ണൂർ , കൊടിക്കുന്ന് , കരിമ്പനപീടിക , കൊളക്കാട് , അത്താണിബസാർ , പേരശ്ശനൂർ , എടച്ചലം , കുറ്റിപ്പുറം , പുഴനമ്പ്രം , ബംഗ്ലാംകുന്ന് , ചിരട്ടക്കുന്ന് , നരിക്കുളം , നടുവട്ടം , കഴുത്തല്ലൂർ , പാഴൂർ , രാങ്ങാട്ടൂർ ജനസംഖ്യ 37,156 (2001) പുരുഷന്മാർ • 18,047 (2001) സ്ത്രീകൾ • 19,109 (2001) സാക്ഷരത നിരക്ക് 88.57 ശതമാനം (2001) തപാൽ • LGD • 221527 LSG • G100905 SEC • G10061
പ്രാന്തൻ കണ്ടൽ Loop-root mangrove ശാസ്ത്രീയ നാമം Rhizophora mucronata കുടുംബം Rhizophoraceae.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിലാണ് 31.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.
കിഴക്ക് - വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകൾ
പടിഞ്ഞാറ് – തിരുനാവായ, തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ
തെക്ക് - തവനൂർ പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്ത് എന്നിവ
വടക്ക് – ആതവനാട്, വളാഞ്ചേരി, തിരുനാവായ പഞ്ചായത്തുകൾ
മാണിയംകാട്
കൊളത്തോൾ
ഊരോത്തുപള്ളിയാൽ
പകരനെല്ലൂർ
ചെല്ലൂർ
അത്താണിക്കൽ
കൊടിക്കുന്ന്
കരിമ്പനപ്പീടിക
പാണ്ടികശാല
പൈങ്കണ്ണൂർ
പേരശനൂർ
എടച്ചലം
കൊളക്കാട്
അത്താണി ബസാർ
ബംഗ്ലാംക്കുന്ന്
ചിരട്ടക്കുന്ന്
കുറ്റിപ്പുറം
പുഴനമ്പ്രം
കഴുത്തല്ലൂർ
പാഴൂർ
നരിക്കുളം
നടുവട്ടം
രാങ്ങാട്ടൂർ
സ്ഥിതിവിവരക്കണക്കുകൾ [ തിരുത്തുക ]
ജില്ല
മലപ്പുറം
ബ്ലോക്ക്
കുറ്റിപ്പുറം
വിസ്തീര്ണ്ണം
31.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
37,156
പുരുഷന്മാർ
18,047
സ്ത്രീകൾ
19,109
ജനസാന്ദ്രത
1187
സ്ത്രീ : പുരുഷ അനുപാതം
1059
സാക്ഷരത
88.57%
നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ