എടക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ, നിലമ്പൂർ താലൂക്കിൽ, നിലമ്പൂർ ബ്ളോക്കിലാണ് 58.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളാ എടക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963-ൽ രൂപീകൃതമായ എടക്കര പഞ്ചായത്ത് വനപ്രദേശങ്ങളാൽ സമ്പന്നമാണ്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകൾ,
 • പടിഞ്ഞാറ് - ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തുകൾ
 • തെക്ക് - മൂത്തേടം, പോത്തുകല്ല് പഞ്ചായത്തുകൾ
 • വടക്ക് - ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മലച്ചി
 2. കരുനെച്ചി
 3. പളളിപ്പടി
 4. പാലേമാട്
 5. പായിമ്പാടം
 6. ശങ്കരംകുളം
 7. പാർലി
 8. വെളളാരംകുന്ന്
 9. മേനോൻപൊട്ടി
 10. എടക്കര
 11. പെരുങ്കുളം
 12. കാക്കപരത
 13. തെയ്യത്തുംപാടം
 14. മുപ്പിനി
 15. പാതിരിപ്പാടം
 16. ചാത്തമുണ്ട

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 58.10 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,239
പുരുഷന്മാർ 14,389
സ്ത്രീകൾ 14,850
ജനസാന്ദ്രത 447
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 88.27%

അവലംബം[തിരുത്തുക]